പാര്‍ട്ടിഷന്‍ mount ചെയ്യുന്നത്

താഴെ കാണുന്ന വരി /etc/fstab ല്‍ കൂട്ടിച്ചേര്‍ക്കുക. അത് FAT പാര്‍ട്ടിഷന്‍ read-write അനുവാദത്തോടെ തുറക്കനാണ്

/dev/sda5 /media/d_drive vfat user,fmask=0111,dmask=0000 0 0

NTFS partition വായിക്കന്‍ മാത്രമായി തുറക്കാന്‍ താഴെ കാണുന്ന കമാന്‍ഡ് ഉപയോഗിക്കുക.

$ mount -t ntfs -o nls=utf8,umask=0222 /dev/sda1 /media/c_drive/

കംമ്പ്യൂട്ടറില്‍ ഉള്ള എല്ലാ ഡിസ്ക് കളും അവയുടെ പാര്‍ട്ടിഷനുകളും കാണാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുക.

$ fdisk -l

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )