CO2 ന്റെ അളവ് 400 ppm ല്‍ കൂടുതല്‍ അയാല്‍ അന്തരീക്ഷ ഊഷ്മാവ് വ്യവസായവത്കരണത്തിനു മുമ്പുള്ളതിനേക്കാള്‍ 2 degree ഡിഗ്രി C കൂടുതലാകും. ഇത് കടല്‍ ജലനിരപ്പ് 80 അടി ഉയരാന്‍ കാരണമാകും.
ഇപ്പോഴത്തെ CO2 ന്റെ അളവ് 380 ppm ആണ്. കൂടാതെ എല്ലാ വര്‍ഷവും 2 ppm എന്ന തോതില്‍ നമ്മള് ഈ അളവ് കൂട്ടിക്കൊണ്ടിരിക്കുകയാണ്.
കാര്‍ബണ്‍ കടം (Carbon debt): സമ്പന്ന രാജ്യങ്ങള്‍ $600 ബില്ല്യണ്‍ ഡോളറിന്റെ കാര്‍ബണ്‍ കടം ദരിദ്ര രാജ്യങ്ങള്‍ക്ക് കൊടുക്കാനുണ്ട്. കാരണം അവര്‍ അര്ക്കുന്നതല് കൂടുതല്‍ ഭൂ വിഭവങ്ങള്‍ അവര്‍ ഉപയോഗിക്കുകയും അതുകൊണ്ടുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സഹിക്കേണ്ടി വരുകയും ചെയ്യുന്നു.
— സ്രോതസ്സ് Christian Aid 2000 report
ppm – parts per million. അതായത് ഒരു ppm എന്നാല്‍ ഒരു മില്ല്യണ്‍ തന്മാത്രകളില് ഒരണ്ണം എന്നര്‍ത്ഥം
താങ്കളുടെ ഉപഭോഗം കുറക്കുക. ഉപഭോഗസംസ്കാരത്തിന്റെ അടിമ ആകാതിരിക്കുക.
പൊങ്ങച്ചത്തിനു വേണ്ടി പെട്രോളും/ഡീസലും കത്തിക്കാതിരിക്കുക. വാഹങ്ങളുടെ ദക്ഷത 15%
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.