എങ്ങനെയാണ് കാര്‍ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നത്.

കാര്‍ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നത് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് Mike Brown ന്റെ ‘Convert It’. 1993 ല്‍ ആണ് Brown ഉം അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളിയായ Shari Prange യും ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. എണ്ണ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നതിനുള്ള ബൈബിള്‍ ആയി ഈ പുസ്തകത്തെ വിശേഷിപ്പിക്കാറുണ്ട്.
– from EV World

ഓട്ടോ എന്‍ജിന്റെ ദക്ഷത

കുറേക്കാലത്തിന് മുമ്പ് ഇന്‍ഡ്യയിലെ ഒരു വലിയ സിനിമാ താരം അദ്ദേഹത്തിന്റെ കാര്‍ ഉപയോഗിച്ച് ഒരാളെ ഇടിച്ചുകൊല്ലുകയും 4 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം യാത്ര ചെയ്തിരുന്ന കാര്‍ ARAI അംഗീകാരമുള്ള ഒരു കാര്‍ ആയിരുന്നു. അതായത് കാറിന് ARAI അംഗീകാരമുള്ളതുകൊണ്ടു മാത്രം ആ കാര്‍ ജനങ്ങള്‍ക്ക് സുരക്ഷിതമല്ല എന്ന് സാരം. പിന്നെ എന്തുകൊണ്ട് ARAI നമ്മുടെ വാഹനങ്ങളുടെ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നത് അംഗീകരിക്കുന്നില്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ഒരു ഇന്ധത്തിന് ബദലായി വൈദ്യുതി ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ റോഡില്‍ മലിനീകരണം ഉണ്ടാക്കാത്ത വൈദ്യുത വാഹങ്ങളേ പ്രോത്സാഹിപ്പിക്കാത്തത് വമ്പന്‍ എണ്ണ-വാഹന കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്. ഇത് വളരെ മോശമാണ്.
ARAI യുടെ ലൈസന്‍സ് രാജ് അവസാനിപ്പിക്കുക.

4 thoughts on “എങ്ങനെയാണ് കാര്‍ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നത്.

  1. അത്ര സങ്കീര്‍ണ്ണമായതൊന്നുമില്ല. രണ്ട് കാര്യങ്ങളാണ് ഉദ്ദേശിച്ചത്.
    1. കാര്‍ എന്‍ജിന്‍ ഇലക്ട്രിക് ആയി മാറ്റുന്നത് എങ്ങനെയാണ് എന്നതിനുള്ള വിശദ വിവരങ്ങള്‍ ഉള്ള ഒരു പുസ്തകാണ് ‘Convert It’ എന്ന് പരിചയപ്പെടുത്തുക.
    2. ഇന്‍ഡ്യയില്‍ നമുക്ക് ARAI നിയന്ത്രണം കാരണം എന്‍ജിന്‍ മാറ്റാനുള്ള അധികാരം ഇല്ല. എന്നാല്‍ വെള്ളമടിച്ച് ആളുകളുടെ നെഞ്ചത്തൂടെ വണിയോടിക്കാനുള്ള അംഗീകാരം ഉണ്ട്. എല്ലാവര്‍ഷവും നഗരങ്ങളില്‍ പുതുവത്സര പാര്‍ട്ടികള്‍കഴിഞ്ഞ് സമ്പന്നര്‍ വണ്ടിയിടിച്ച് കൊല്ലുന്നവരുടേയും എണ്ണം കൂടിവരുന്നു. സല്‍മാന്‍ ഖാന്‍ ഇപ്പോഴും സ്വതന്ത്രനായി നടക്കുകയാണ്. ARAI യുടെ ലൈസന്‍രാജിനെതിരെയും പ്രതികരിക്കുക.

  2. ഒരു ഓ. ടോ:
    ഇവിടെ പഴയതും പുതിയതുമായ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളിൽ BEFORE മാത്രമേ work ചെയ്യുന്നുള്ളൂ; AFTER work ചെയ്യുന്നില്ല. ശ്രദ്ധിക്കുമല്ലോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )