രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്ക രക്ഷപെടുമെന്ന്!

വെറും രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കരകേറുമെന്ന് സായിപ്പ് അവിടുത്തെ ഗവണ്‍മന്റിനോട് പറഞ്ഞെന്ന് നമ്മുടെ ഒരു നയതന്ത്ര വിദഗ്ധനായ ശ്രീ ടി പി ശ്രീനിവാസന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞു. അതുകൊണ്ട് ഇന്‍ഡ്യക്ക് അതി ബൃഹത്തായ ഗുണങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

അമേരിക്ക പോലെ ഒരു വലിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കരകേറ്റാന്‍ കഴിയണമെങ്കില്‍ അതില്‍ നിന്ന് അവര്‍ക്ക് എന്ത്രമാത്രം ലാഭം ഉണ്ടാക്കുന്നുണ്ടാകാം!
ഇന്‍ഡ്യക്ക് പെട്രോളുപോലെ (അതിലും വിലയേറിയ) ഒരു വിദേശ ഇന്ധനത്തെ ഉപയോഗിക്കാന്‍ വേണ്ടി വന്‍തുക വക മാറ്റണം, കൂടാതെ റിയാക്റ്ററിന്റെ പണവും.

ദീപസ്ഥംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. കിട്ടും തീര്‍ച്ചയായും. കരാര്‍ നടന്നാല്‍ ഇന്‍ഡ്യന്‍ ഓഹരി വിപണി കുതിക്കും. പണക്കാര്‍ കൂടുതല്‍ പണക്കാരാകും. ദരിദ്രന്‍ കൂടുതല്‍ ദരിദ്രരാകും.

ആണവോര്‍ജ്ജത്തേക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കുക.

4 thoughts on “രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്ക രക്ഷപെടുമെന്ന്!

  1. ശ്രീനിവാസന്‍ പറഞ്ഞത് പുറത്തായ കത്തിലെ ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ വ്യക്തമായി ഉണ്ട്..

    We are confident that this initiative will yield important economic benefits to the private sector in the United States. India currently has 15 operating thermal power reactors with sevn under construction, but it intends to increase this number significantly. Meeting this ramp-up in demand for civil nuclear reactors, technology, fuel and supprt services holds the promise fo opening new markets for the United States. Indian officials indicate they plan to import at least eight 1000 megawatt power reactors by 2012, as well as additional reactors in the years ahead. Studies suggest that if American vendors win just wo of these reactor contracts, it could add 3000-5000 new direct jobs and 10000-15000 indirect jobs in the United States. The Indian Government has conveyed to us its commitment to enable full U.s participation in India’s civil nuclear growth and modernization. At least 15 nuclear related U.S firms, including General Electric and Westinghouse, participated in a business delegation led by the Commerce Department in December 2006.

    In addition, participation in India’s marmet wil help make the American nuclear power industry globally comepetitive, therby benefiting our own domestic nuclear power sector. This initiative will permit U.S companies to enter the lucrative and growing Indian market – something they are currently prohibited from doing. In addition, access to Indian nuclear infrastructure will allow U.S companies to build reactors more competitively here and in the rest of the world – not just India.

  2. വന്‍തോതില്‍ കോഴ മറിഞ്ഞ സംഗതിയാണു് ഇതെന്നാണു് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും വെളിവാക്കുന്നതു്.നയതന്ത്രതലത്തില്‍ ഇതിനായി നാണംകെട്ടകളി കളിക്കാന്‍ മലയാളിയും ഉണ്ടെന്നതു് അത്യന്തം പരിതാപകരവും.

    1. ഞാനല്ല, നമ്മുടെ ഒരു നയതന്ത്ര വിദഗ്ധനായ ശ്രീ ടി പി ശ്രീനിവാസന്‍ ആണ് ഏഷ്യാനെറ്റ് ന്യൂസില്‍ ഇത് പറഞ്ഞത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )