മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി

ഇറ്റലിയുടെ തെക്കെ തീരത്ത് മാഫിയ മുക്കിയ ബോട്ടില്‍ 120 ബാരല്‍ ആണവ മാലിന്യങ്ങളുണ്ടായിരുന്നു എന്ന് ഇറ്റലിയിലെ അധികൃതര്‍ പറഞ്ഞു. 110 മീറ്റര്‍ നീളമുള്ള ബോട്ട് Calabria തീരത്ത് 28 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെട്ടു.

“ഈ മാലിന്യങ്ങള്‍ എവിടെ നിന്നു വന്നു എന്ന് ഇപ്പോള്‍ നമുക്കറിയില്ല. പക്ഷേ വിദേശത്തുനിന്നാണ്,” എന്ന് പ്രോസിക്യൂട്ടര്‍ Bruno Giordano പറഞ്ഞു.

വിഷവസ്തുക്കള്‍ അടങ്ങിയ 32 ബോട്ടുകള്‍ മാഫിയ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിയിട്ടുണ്ട്. Cunsky അത്തരത്തിലുള്ള ഒന്നാണ്. Calabrese മാഫിയയുടെ ചാരന്‍ ആയ Francesco Fonti ആണ് Cunsky യുടെ സ്ഥാനം അധികാരികളോട് പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി പ്രതിഫലം വാങ്ങിയാണ് മാഫിയ ഇത്തരം ബോട്ടുകള്‍ മുക്കുന്നത്. Ndrangheta മാഫിയയുടെ പഴയ അംഗങ്ങള്‍ ഇത് പറഞ്ഞത്. ഈ മാലിന്യങ്ങളുടെ സ്രോതസ്സ് കണ്ടെത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ Sebastiano Venneri ആവശ്യപ്പെട്ടു.

– സ്രോതസ്സ് nuclearpowerdaily

ആണവമാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അണു ഊര്‍ജ്ജ മാഫിയ അവര്‍ക്ക് പണം നല്‍കുന്നുണ്ടായിരിക്കും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )