ഇരുവശവും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍

Sanyo യുടെ പുതിയ തരം സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് ഇരു വശത്തു നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാനല്‍ DuROCK Alfacing International Inc. അവരുടെ Tio-Coat പ്രതിഫലന മേല്‍ക്കൂരക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു.

Sanyo HIT (Heterojunction with Intrinsic Thin-layer) ഇരട്ട പാളി പാനല്‍ സാധാരണ പാനലുകളെക്കാള്‍ 30% അധികം വൈദ്യുതി ഉത്പാദിപ്പിക്കും. ഈ പാനലുകള്‍ carports, canopies, തുടങ്ങിയ coverings ല്‍ എളുപ്പം ഘടിപ്പിക്കാനാകും.

സൌരോര്‍ജ്ജത്തിന്റെ 89% വും പ്രതിഫലിപ്പിക്കുന്ന വെളുത്ത പ്രതിഫലന ആവരണമുള്ള മേല്‍ക്കൂരകളില്‍ ഇവ ഉപയോഗിച്ചാല്‍ ഇരട്ട വശമുള്ള ഈ പാനലുകള്‍ ഇരട്ടി ജോലി ചെയ്യും. കൂടാതെ പ്രതിഫലന പാളി കെട്ടിടത്തിന്റെ തണുപ്പിക്കല്‍ ചിലവും കുറക്കും.

Avacos Solar ആണ് ഈ രണ്ട് സാങ്കേതിക വിദ്യകളേയും ഒത്തു ചേര്‍ത്തത്.

10 കിലോ വാട്ടിന്റെ കൂട്ടം ഗ്രിഡ്ഡുമായി ഘടിപ്പിച്ചിട്ടുണ്ട്.

— സ്രോതസ്സ് environmentalleader.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )