നിങ്ങളുടെ കുട്ടികള്‍ എന്ത് ചെയ്യുന്നു?

അമേരിക്കയിലെ കുട്ടികളെ കുറിച്ച് Common Sense Media നടത്തിയ സര്‍വ്വേ ഫലം ഇതാ.

5-8 വരെ പ്രായമായ കുട്ടികള്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ ടിവി കാണുന്നു. 0-2 വരെ പ്രായമായ 75% കുട്ടികളും ടിവി കാണുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ടീവി കാണുന്നതിന്റെ ശരാശരി സമയം 1:02 മണിക്കൂറില്‍ നിനന് 1:30 ആയി ഉയര്‍ന്നു. രണ്ട് വയസില്‍ താഴെ പ്രായമായ 30% കുട്ടികളുടേയും കിടപ്പ് മുറിയില്‍ ടിവിയുണ്ട്. 60% കുട്ടികളേ വായിക്കുന്നുള്ളു.

– from motherjones.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )