പുതിയ LED ബള്‍ബ്കള്‍ക്ക് $5 ഡോളറില്‍ താഴെ വില

അതേ, വില $4.95. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ദക്ഷതകൂടിയ ഈ ബള്‍ബിന് $4.95 ഡോളര്‍ വില. സാധാ ബള്‍ബിന് പകരം Lemnis മൂന്ന് കൂട്ടം Pharox LED ബള്‍ബുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ 200-lumen പ്രകാശം തരുന്ന Pharox BLU ന് ആണ് $4.95. 350-lumen പ്രകാശം തരുന്ന Parox Blu ന് $6.95 ഡോളറും. Pharox XL, Pharox PRO എന്നിവയാണ് മറ്റ് രണ്ട് തരം ബള്‍ബുകള്‍. സാദാ ബള്‍ബുകളേക്കാള്‍ ഇവക്ക് ഒരുപാട് ഗുണങ്ങളുണ്ട്.

സാധാരണ 40 വാട്ട് ബള്‍ബ് ദിവസം മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിവര്‍ഷം $5.69 ഡോളര്‍ വൈദ്യുതി ഉപയോഗിക്കും. എന്നാല്‍ Pharox ന്റെ 350 lumen ബള്‍ബ് (BLU, XL, PRO) ക്ക് ഒരു വര്‍ഷം അതേ സമയം പ്രവര്‍ത്തിക്കാന്‍ $0.85 ഡോളര്‍ വൈദ്യുതിയേ വേണ്ടിവരൂ. ഇവയുടെ ആയുസ്സും കൂടുതലാണ്. 15,000 – 35,000 മണിക്കൂര്‍ വരെ ഇവ പ്രവര്‍ത്തിക്കും. അതുകൊണ്ട് ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് ബള്‍ബ് മുസലാവും. പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് നിങ്ങള്‍ക്ക് ലാഭമുണ്ടാക്കുന്നു.

– source cleantechnica.com

Advertisements

3 thoughts on “പുതിയ LED ബള്‍ബ്കള്‍ക്ക് $5 ഡോളറില്‍ താഴെ വില

  1. “ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് ബള്‍ബ് മുതലാവും” 🙂 govt subsidy കൊടുക്കുന്നതു കൊണ്ട് $5 അല്ലെങ്കില്‍ $40 … ഇതും കൂടാതെ ഇലക്ട്രിക്‌ കമ്പനികളും ഈ ബള്‍ബിനു subsidy നല്‍കുന്നു… ആ പണവും വരിക്കാരനില്‍ നിന്ന് തന്നെ അല്ലെ പിരിച്ചെടുക്കുക !!! അതായത് കമ്പനിക്ക് ഒരു ബള്‍ബിനു വില $40 തന്നെ കിട്ടും …. ചുരുക്കത്തില്‍ എന്തു ലാഭം ആണ് ജനങ്ങള്‍ക്ക്‌ ഉണ്ടാകുവാന്‍ പോകുന്നത്?

    1. ഓ പിന്നേ, സബ്സിഡി വാങ്ങാതെ എല്ലാം സ്വന്തം കാശിന് നിര്‍മ്മിച്ച് ജനത്തെ സേവിക്കുന്ന ഒരു മുതലാളി വന്നേക്കുന്നു. ഒന്നു പോ മാഷേ!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s