പങ്കാളികളാകൂ

പ്രിയ സുഹൃത്തേ,

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമത്തിന്റെ പ്രവര്‍ത്തകരാണ് ഞങ്ങള്‍. കഴിഞ്ഞ 13 വര്‍ഷത്തിലധികം മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ഇന്‍ഡ്യന്‍ ഭാഷയിലെത്തിക എന്ന ലക്ഷ്യത്തോടെ പരസ്യ, കോര്‍പ്പറേറ്റ് സഹായം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നേരിടത്തിന് മാന്യ വായനക്കാരിയായ/വായനക്കാരനായ താങ്കളുടെ പിന്‍തുണ ആവശ്യമാണ്.

പരസ്യങ്ങളെ ഒഴുവാക്കി, ജനകീയ സഹായത്തോടെ വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് ധാരാളം ബദല്‍ മാധ്യമങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. നമുക്കും അങ്ങനെ ചെയ്യാനാവും. 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക എല്ലാ മാസവും താഴെപ്പറയുന്ന അക്കൌണ്ടിലേക്ക് അയച്ചുതന്ന് ഈ ജനകീയ മാധ്യമ സംരംഭത്തില്‍ താങ്കളും പങ്കാളികളാകൂ. താങ്കളുടെ വിലാസവും തുകയും കൂടി support [ at] neritam.com ലേക്ക് അയച്ച് തന്നാല്‍ കണക്ക് സൂക്ഷിക്കാന്‍ ഉപകാരമായി.

അതോടൊപ്പം ഈ സൈറ്റിനെക്കുറിച്ച് താങ്കളുടെ സുഹൃത്തുക്കളോടും പറയുക, ഇഷ്ടപ്പെട്ട ലേഖനങ്ങളുടെ ലിങ്ക് പങ്ക് വെക്കുക. താങ്കളുടെ സൌകര്യത്തിനായി ഒരു മെയില്‍ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. അതില്‍ അംഗമാകാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

2019 പ്രവര്‍ത്തന ഫണ്ട്: ₹ 36,000.00

1. ബാങ്ക് ട്രാന്‍സ്ഫര്‍: Name: Jagadees.S, A/C No: 063241000000050, Bank Name: Ernakulam District Co-operative Bank, IFSC Code: UBIN0DCBEDC. (യൂ ബി ഐ എന്‍ പൂജ്യം ഡി സി ബി ഇ ഡി സി). NEFT മാത്രം
2. ഫോണ്‍ റീച്ചാര്‍ജ്ജ്: ഫോണ്‍ നമ്പര്‍: 8301059919. BSNL
3. Instamojo: https://www.instamojo.com/@neritam/

ഭാവി പദ്ധതികള്‍

 1. wordpress.com ന്റെ സൌജന്യ സേവനമുപയോഗിച്ചാണ് ഇപ്പോള്‍ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് wordpress.com കൂട്ടിച്ചേര്‍ക്കുന്ന പരസ്യങ്ങള്‍ താളുകളുടെ അവസാനം പ്രത്യക്ഷപ്പെടുന്നു. അതൊഴുവാക്കാന്‍ പണം അടക്കണം. ആ തുക കണ്ടെത്തണം.
 2. സ്വന്തമായ സെര്‍വ്വറിലേക്ക് മാറുക. അപ്പോള്‍ സൈറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണം കിട്ടും. പക്ഷെ അതിന് സെര്‍വ്വറിനും സോഫ്റ്റ്‌വെയറിനും പരിപാലനത്തിനും പണം കണ്ടെത്തേണം.
 3. വിവര്‍ത്തനങ്ങള്‍ ആനുകാലികമാക്കുക. 2010 മുതല്‍ക്കുള്ള ആയിരക്കണക്കിന് ലേഖനങ്ങളാണ് ഇനിയും വിവര്‍ത്തനം ചെയ്യാനായി കിടക്കുന്നത്. അത് മാറി അതത് ദിവസത്തെ വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയണം. അതിന് കുറച്ച് ജോലിക്കാരെ നിയോഗിക്കേണ്ടതായി വരും. അതിനുള്ള തുക കണ്ടെത്തണം.
 4. കുറഞ്ഞത് 360 സ്ഥിര മാസവരിക്കാരെ കണ്ടെത്തുക.
 5. സൈറ്റിന്റെ കാര്‍ബണ്‍ കാല്‍പ്പാട് ഇല്ലാതാക്കുക
 6. എന്തുകൊണ്ട് ഒരു പത്രം, റേഡിയോ, ചാനല്‍ ആയിക്കൂടാ? [സംസാരിക്കുന്ന തലകളുടെ ചാനലല്ല. വേറൊരു തരം നമുക്ക് കണ്ടെത്തണം.] അങ്ങനെ ഒരുപാടാഗ്രഹങ്ങള്‍.

ഇവിടം സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം കാണിച്ചതിനും താങ്കളുടെ പിന്‍തുണക്കും നന്ദി രേഖപ്പെടുത്തുന്നു.

Funds details here.

6 thoughts on “പങ്കാളികളാകൂ

 1. ഒരാൾക്ക് ഒറ്റക്കുതന്നെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നുള്ളതിന്റെ നല്ലൊരു ഉദാഹരണമാണ് താങ്കളുടെ പേജ് . “ഒന്നും സൌജന്യമല്ല” എന്ന് ചിന്തിക്കേണ്ടതില്ല തന്നെ . ആത്മാർധതയും കഠിനാധ്വാനവും ഉള്ളിടത് സഹായം എത്തിക്കൊള്ളും. ധൈര്യമായി മുന്നോട്ടുപോവുക.

 2. കഴിഞ്ഞ ഒരു വർഷത്തിനപ്പുറമായി നിങ്ങളുടെ പോസ്റ്റുകളെ പിന്തുടരുന്നു 🙂
  സൈറ്റിലെ വിവരങ്ങൾ വ്യത്യസ്തമായ കാഴ്ച്കപ്പാടുള്ളതും ജനം അറിയേൺറ്റതുമായതാണ്
  സൈറ്റ് ഡിസൈനിങിൽ ഒത്തിരി വലരേണ്ടതുൺറ്റെന്ന ഒരു അഭിപ്രായം മുന്നോട്ട് വെക്കട്ടേ :/
  ഒരു വെബ് ഡെവലപ്പർ എന്ന നിലക്ക് എനിക് നിങ്ഗ്നളെ സഹായിക്കാൻ കഴിയും. ചിന്തകൊണ്ട് നിങ്ങൾ സേവനമനുഷ്ടിക്കുമ്പോൾ എന്റേതായ രീതിയിൽ നിങ്ങലെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു (y)

  1. വളരെ പ്രചോദനം നല്‍കുന്നതാണ് താങ്കളുടെ വാക്കുകള്‍. ഒരു കത്ത് support [at] neritam.com ലേക്ക് അയക്കുക.
   വളരെ നന്ദി.

 3. Dear Sir താങ്കളുടെ എല്ലാ “ആർട്ടിക്കിളും ” വാർത്തയും നല്ല നിലവാരം പുലർത്തുന്നു എന്റെ പിൻതുണ അറിയിക്കുന്നതിനോടൊപ്പം സാമ്പത്തിക സഹായം നാളെ തന്നെ ബാങ്കിൽ നിക്ഷേപിക്കാം.
  with Regards
  NASSER. MS

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )