അവാര്‍ഡ് വാങ്ങാനെത്തിയ സിറിയയിലെ രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ തലവന് അമേരിക്ക തടഞ്ഞു

ഒരു മനുഷ്യാവകാശ അവാര്‍ഡ് വാങ്ങാന്‍ എത്തിയ പടിഞ്ഞാന്‍ രാജ്യങ്ങളുടെ പിന്‍തുണയുള്ള White Helmets എന്ന് വിളിക്കുന്ന സിറിയയിലെ രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ തലവനെ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടഞ്ഞു. വാഷിങ്ടണിലെ ഡള്ളസ് വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും Raed Saleh ന്റെ വിസ റദ്ദാക്കി. Saleh യെ അടുത്ത വിമാനത്തില്‍ തുര്‍ക്കിയിലേക്ക് കയറ്റിവിട്ടു. കാരണമെന്തെന്ന് State Department വ്യക്തമാക്കിയില്ല. വിമാനാക്രമണത്തിന്റെ ഫലമായി തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്തുന്ന ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സംഘമായ Syria Civil Defense പ്രസിദ്ധമാണ്. Raed Saleh ആണ് അതിന്റെ തലവന്‍.

— സ്രോതസ്സ് democracynow.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s