ക്യാനഡ 2017 ഓടെ 22,000 km നീളമുള്ള കാറില്ലാ-സൈക്കിള്‍ പാത തുറക്കും

ജര്‍മ്മനിയില്‍ 62 km നീളത്തില്‍ കാറില്ലാ ഹൈവേ നിര്‍മ്മിച്ചു എന്നൊരു വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് വന്നത്. ലോകം മൊത്തമുള്ള ആളുകള്‍ അതിനെ അഭിനന്ദിച്ചു. കാരണം കാറില്ലാ ഹൈവേ എന്നത് വളരെ നല്ല ഒരു പദ്ധതിയാണ്. ക്യാനഡയിലും ഒരു കാറില്ലാ ഹൈവേ നിര്‍മ്മാണം നടക്കുകയാണ്. പക്ഷേ അതിന് 22,000 km നീളമുണ്ട്! 1992 ല്‍ ആണ് അതിന്റെ നിര്‍മ്മാണം തുടങ്ങിയത്. 2017 ല്‍ പണി പൂര്‍ത്തിയാകും, ക്യാനഡയുടെ 150 ആം വാര്‍ഷികത്തില്‍.

— സ്രോതസ്സ് mtlblog.com

ഒരു അഭിപ്രായം ഇടൂ