റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്

Proceedings of the National Academy of Sciences ല്‍ വന്ന പുതിയ ഒരു പഠനപ്രകാരം റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി(Black carbon, soot) സ്രോതസ്സിന്റെ 35% വരുന്നത് വീടുകള്‍ ചൂടാക്കുന്നതില്‍ നിന്നുമാണ്. 38% ഗതാഗതത്തില്‍ നിന്നും open fires, വൈദ്യുത നിലയങ്ങള്‍, gas flaring എന്നവ 12%, 9%, 6% എന്നീ തോതിലാണ്. മുമ്പ് യൂറോപ്യന്‍ ആര്‍ക്ടിക്കില്‍ നടത്തിയ പഠനവുമായി ചേര്‍ന്ന് പോകുന്നതാണ് ഈ വിവരങ്ങള്‍. എന്നാല്‍ സൈബീരിയയില്‍ മുമ്പത്തെ കണ്ടെത്തലുകളില്‍ നിന്ന് വിഭിന്നമായ വിവരങ്ങളാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. gas flaring ന്റെ പങ്ക് അവിടെ വളരെ കൂടുതലാണ്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കാനുള്ള കഴിവ് കുറക്കുന്നതിനാല്‍ കരിപ്പൊടി മഞ്ഞ് ഉരുകുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു.

— സ്രോതസ്സ് iiasa.ac.at

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )