ഡച്ചുകാര്‍ ലോകത്തെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം ഉദ്ഘാടനം ചെയ്തു

വടക്കന്‍ കടലില്‍ 150 കാറ്റാടികളുമായി ലോകത്തെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം ഡച്ച് ഉദ്യോഗസ്ഥര്‍ ഉദ്ഘാനടനം ചെയ്തു. Gemini windpark എന്ന ഈ പാടം നല്ല കാറ്റുള്ളപ്പോള്‍ 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 785,000 വീട്ടുകാര്‍ക്ക് വേണ്ട വൈദ്യുതിയാണിത്. രാജ്യത്തെ മൊത്തം പുനരുത്പാദിതോര്‍ജ്ജ ഉത്പാദനത്തിന്റെ 13% ആണ് Gemini നല്‍കുന്നത്. മൊത്തം പവനോര്‍ജ്ജത്തിന്റെ 25% വും ആണിത്.

— സ്രോതസ്സ് phys.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ