ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു

വോള്‍ക്സ്‌വാഗണ്‍ തട്ടിപ്പ് 2015 ല്‍ പുറത്തുവന്നപ്പോള്‍ കാറുകള്‍ എങ്ങനെ നൈട്രജന്‍ ഓക്സൈഡ് (NOx) പരിധിയിലധികം പുറത്തുവിടുന്നു എന്നതെക്കുറിച്ച് വ്യക്തമായതാണ്. എന്നാല്‍ അതല്ല VW Group നെ
US Environmental Protection Agency (EPA) യുടേയും European Union regulators ന്റേയും മുമ്പില്‍ പ്രശ്നമായി മാറിയത്. VWs, Audis, Porsches മുതലായ കമ്പനികളുടെ ഡീസല്‍ കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരിശോധന ഉപകരണങ്ങളില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത് എന്നാണ് പ്രശ്നം.

ഈ നിയന്ത്രണത്തിലെ കുറവ് കൊണ്ട് ലോകം മൊത്തം എത്ര പേര്‍ മരിച്ചു എന്നതിനെ കുറിച്ച് ഒരു പഠനം നടക്കുകയും അതിന്റെ റിപ്പോര്‍ട്ട് നേച്ചറില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഡീസല്‍ വാഹനങ്ങളില്‍ നിന്ന് അധികം വന്ന NOx ഉള്‍പ്പടെയുള്ള particulate matter ഉം ഓസോണും കാരണം 2015 ല്‍ 38,000 പേര്‍ നേരത്തെ മരിക്കുന്നതിന് കാരണമായി എന്നാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്.

— സ്രോതസ്സ് arstechnica.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ