ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനായ നബീല്‍ റജാബിനെ രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ

ബഹ്റിനിലെ ഒരു കോടതി ബഹ്റിനിലെ സാമൂഹ്യ പ്രവര്‍ത്തകനായ നബീല്‍ റജാബിനെ(Nabeel Rajab) രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചു. ബഹ്റിനെ അധികാരികളെക്കുറിച്ച് “തെറ്റായ or malicious” വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ശിക്ഷ. ബഹ്റിന്റെ വിവര കാര്യ ഉദ്യോഗസ്ഥനെ പ്രതികരണത്തിനായി ലഭ്യമായിരുന്നില്ല. അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു എന്ന ആരോപണം ബഹ്റിന്‍ നിരന്തരം വിസമ്മതിക്കുകയാണ്. 2011 ലെ ജനാധിപത്യ പ്രക്ഷോഭത്തിലെ പ്രധാന വ്യക്തിയായിരുന്നു റജാബ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ അന്നത്തെ പ്രക്ഷോഭം ബഹ്റിന്‍ അടിച്ചമര്‍ത്തിയിരുന്നു.

— സ്രോതസ്സ് reuters.com

അമേരിക്കയുടെ അഞ്ചാം നാവിക പടയുടെ താവളം നില്‍ക്കുന്ന ബഹ്റിന്‍ അമേരിക്കയുടെ അടുത്ത രാജ്യമാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ