Tyson ന്റെ കോഴി ഫാം ജലമലിനീകരണം നടത്തിയതിന് $20 ലക്ഷം ഡോളര്‍ പിഴ കൊടുത്തു

Clean Water Act ലംഘിച്ചതിന് Springfield, Missouriയിലെ Tyson Poultry ക്ക് ഫെഡറല്‍ കോടതി പിഴ ചുമത്തി. Monett, Missouriയിലെ കോഴിയെ കൊല്ലുന്ന സ്ഥലത്ത് നിന്ന് പുറത്തേക്കൊഴുകിയ അവശിഷ്ടങ്ങള്‍ കാരണമാണ് ആണ് നിയമ ലംഘനം നടന്നത്. കോഴിത്തീറ്റയില്‍ കമ്പനി ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് അവശിഷ്ടങ്ങള്‍ പുറത്തുപോയത്. അതില്‍ ഒരു ഘടകത്തെ “Alimet” എന്ന് വിളിക്കുന്നു. ഒന്നില്‍ താഴെ pH ഉള്ള ദ്രവാവസ്ഥയിലുള്ള ആഹാര supplement ആണ് അത്. വാദത്തിന്റെ കരാര്‍ പ്രകാരം $20 ലക്ഷം ഡോളര്‍ പിഴയും രണ്ട് വര്‍ഷം probation നും ചെയ്യാമെന്ന് Tyson സമ്മതിച്ചു.

— സ്രോതസ്സ് corporatecrimereporter.com 2017-10-03

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ