1997 ല്‍ സുഹാര്‍ത്തോയുടെ ഏകാധിപത്യത്തിന്റെ അവസാനകാലത്ത് ജക്കാര്‍ത്താ നഗരത്തിന്റെ കുടിവെള്ള വിതരണം നിയമവിരുദ്ധമായി സ്വകാര്യവല്ക്കുകയുണ്ടായി. അവസാനം 20-വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം അതിനൊരു അവസാനം എത്തിയിരിക്കുന്നു. ജക്കാര്‍ത്തയിലെ ജല സ്വകാര്യവല്‍ക്കരണത്തിനെതിരെ ഇന്‍ഡോനേഷ്യയിലെ സുപ്രീംകോടതി ഒക്റ്റോബര്‍ 9, 2017 ന് ഒരു വിധി പ്രഖ്യാപിച്ചു. ജലത്തിന്റെ സ്വകാര്യവല്‍ക്കരണം സര്‍ക്കാര്‍ അവസാനിപ്പിക്കണം എന്ന് ആ വിധിയില്‍ പറയുന്നു. അതിന് പകരം ഒരു പൊതു ജല സേവന സംവിധാനം സ്ഥാപിക്കണം. അങ്ങനെ രണ്ട് സ്വകാര്യ ജല കമ്പനികളുടെ കരാര്‍ ഇല്ലാതായിരിക്കുന്നു.
— സ്രോതസ്സ് tni.org 2017-10-19
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.