കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി

ഇന്ന് ആദ്യമായി ബ്രിട്ടണിലുടനീളം Youth Strike for Climate പ്രതിഷേധം നടക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ച് ആഗോളതപനത്തിനോട് കാണിക്കുന്ന നിസംഗതക്കെതിരെ പ്രതിഷേധിക്കും. ഒറ്റപ്പെട്ട കുറച്ച് സമരങ്ങളാണിത്. എന്നാല്‍ ആസൂത്രിതവും അതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുമുണ്ട്. ഗ്രറ്റ തങ്ബര്‍ഗ് (Greta Thunberg) കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച റാഡിക്കല്‍ ആശയമാണ് ഇത്. സ്വീഡനിലെ പാര്‍ളമെന്റിന്റെ മുന്നില്‍ അവള്‍ ഒറ്റക്ക് സമരം നടത്തി. അതിന് ശേഷം സ്ക്രൂള്‍ സമരവും ‘വെള്ളിയാഴ്ച ഭാവിക്ക് വേണ്ടി‘ എന്നതും അന്തര്‍ദേശീയമാകുകയായിരുന്നു.

മാര്‍ച്ച് 15 അന്താരാഷ്ട്ര സമരം നടക്കാന്‍ പോകുകയാണ്.

— സ്രോതസ്സ് makewealthhistory.org | 2019/02/15


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s