പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു

Memorial Dayക്ക് മുമ്പ് Department of Defense ല്‍ നിന്ന് നേടിയ അമിത ലാഭമായ $1.61 കോടി ഡോളര്‍ തിരികെ കൊടുക്കാമെന്ന് പ്രതിരോധ കരാറുകാരനായ TransDigm സമ്മതിച്ചു. കോണ്‍ഗ്രസിന്റെ മേല്‍നോട്ടം കൊണ്ട് നേടിയെടുക്കാവുന്ന അപൂര്‍വ്വമായ ഒരു വിജയമായതിനാല്‍ ഈ തിരിച്ചടവ് ശ്രദ്ധേയമാണ്. spare parts ന് വേണ്ടി ചിലവാക്കുന്നതിലെ ലാഭത്തിന്റെ തോത് 4,451% ആണെന്ന് Defense Department ന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഒരു റിപ്പോര്‍ട്ട് കൊടുത്തതിന് ശേഷമാണ് പണം തിരിച്ചടക്കപ്പെട്ടത്. രണ്ടാഴ്ചക്ക് മുമ്പ് നടന്ന House Oversight Committee ല്‍ പുതിയ ജനപ്രതിനിധികളായ Alexandria Ocasio-Cortez, Rashida Tlaib ഉം Freedom Caucus നേതാക്കളായ Mark Meadows, Jim Jordan ഉം ഈ പണം തിരിച്ചടക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. വാദംകേള്‍ക്കലിന്റെ ചെയന്‍മാന്‍ Ro Khanna ആയിരുന്നു.

— സ്രോതസ്സ് theintercept.com | May 28 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )