MOVE 9 ന്റെ രണ്ട് അംഗങ്ങളെ കഴിഞ്ഞ ദിവസം പരോളില്‍ പുറത്തുവിട്ടു. 1978 ല്‍ പോലീസ് ഓഫീസര്‍ James Ramp ന്റെ മരണത്തില്‍ മൂന്നാം തരം കൊലപാതക്കുറ്റത്തിന് കുറ്റംവിധിക്കപ്പെട്ട Janine Phillips Africa ഉം Janet Holloway Africa ഉം 40 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. ഒരു റാഡിക്കല്‍, പോലീസ് അതിക്രമവിരുദ്ധ, ആഫ്രിക്കനമേരിക്കന്‍ സംഘടനയുടെ ഫിലാഡല്‍ഫിയയിലെ മൂവ് വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇവരേയും മറ്റ് ഏഴുപേരേയും അറസ്റ്റ് ചെയ്തത്. Mike Africa Sr. നേയും അദ്ദേഹത്തിന്റെ ഭാര്യ Debbie Africa യേയും കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു.
— സ്രോതസ്സ് democracynow.org | May 28, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.