in-wheel motor സാങ്കേതികവിദ്യയുടെ പ്രധാന കമ്പനിയായ Protean Electric നെ Evergrande Health ന്റെ ശാഖയായ National Electric Vehicle Sweden (NEVS) വാങ്ങി. automotive സാങ്കേതികവിദ്യയിലെ കണ്ടുപിടുത്തക്കാരും ലോകത്തെ മുന്‍നിര in-wheel motors (IWMs) നിര്‍മ്മാതാക്കളുമാണ് ഈ കമ്പനി. 10 ലക്ഷം മനുഷ്യ-മണിക്കൂര്‍ സമയമാണ് 2008 സ്ഥാപിതമായ Protean Electric അവരുടെ ProteanDrive എന്ന IWM സംവിധാനം വികസിപ്പിക്കാനായി ചിലവഴിച്ചത്. സാധാരണ വൈദ്യുതീകരിച്ച powertrains നെ അപേക്ഷിച്ച് ഉന്നത-സംയോജിത ProteanDrive ചക്രത്തിലെ മോട്ടോര്‍ മെച്ചപ്പെട്ട powertrain ദക്ഷതയും വാഹന രൂപഘടനയില്‍ കൂടുതല്‍ വഴക്കവും തരുന്നു.
— സ്രോതസ്സ് greencarcongress.com | 04 Jun 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.