സ്വകാര്യത ലംഘനത്തിന് ഫേസ്‌ബുക്ക് $500 കോടി ഡോളര്‍ പിഴ അടച്ചു

ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ച കുറ്റത്തിന് $500 കോടി ഡോളര്‍ പിഴ അടക്കാന്‍ ഫേസ്‌ബുക്ക് സമ്മതിച്ചെന്ന് U.S. Federal Trade Commission (FTC) ന്റെ ചെയര്‍മാനായ Joe Simons കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാനുള്ള നയപരിപാടികള്‍ക്ക് ഫേസ്‌ബുക്ക് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിലെ പുരോഗതിയെക്കുറിച്ച് CEO ആയ മാര്‍ക്ക് സക്കര്‍ബക്ക് പ്രസ്ഥാവന കൊടുക്കുമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരെ ക്രിമിനലും സിവിലുമായ കേസ് എടുക്കാമെന്നും പറയുന്നു. ഫേസ്‌ബുക്കിന്റെ കമ്പനികളായ WhatsApp, Instagram, Messenger ഉം ഈ കരാര്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. 2018 മാര്‍ച്ചില്‍ പുറത്തുവന്ന വിവരം അനുസരിച്ച് സക്കര്‍ബക്കിന്റെ കമ്പനി ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ സമ്മതം കൂടാതെ ശേഖരിച്ച് അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ മനശാസ്ത്ര രൂപരേഖ വികസിപ്പിച്ചെടുത്തു.

— സ്രോതസ്സ് telesurenglish.net | 24 July 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )