മുംബൈ പരിപാടി, ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിനെതിരായ പ്രസ്ഥാവന

ഓഗസ്റ്റ് 26 ന് മുംബൈയിലെ Consulate General of Israel ഹിന്ദുത്വയേയും സയണിസത്തേയും കുറിച്ച് ഒരു പരിപാടി മുംബൈ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ചു. ഒരു പ്രമുഖ സയണിസ്റ്റ് വക്താവായ Hebrew University of Jerusalem ലിലെ Gadi Taub, ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാജ്യസഭ അംഗമായ സുബ്രഹ്മണ്യ സ്വാമി എന്നിവരാണ് ഈ പരിപാടിയിലെ പ്രാസംഗികര്‍. ആരും കേട്ടിട്ടില്ലാത്ത സംഘടനയായ Indo-Israel Friendship Association ആണ് അതിന്റെ സഹസംഘാടകര്‍. പരിപാടിയുടെ പോസ്റ്ററില്‍ ആധിപത്യവാദികളായ Theodor Herzl ന്റേയും VD Savarkar ന്റേയും ചിത്രം കൊടുത്തിട്ടുണ്ട്.

Zionism ഒരു വംശീയ ആശയമാണ്. settler-colonial, apartheid രാഷ്ട്രം നിര്‍മ്മിക്കാനായി അത് ആഹ്വാനം ചെയ്യുന്നു. അവിടെ യഹൂദരല്ലാത്തവര്‍ക്ക് തുല്യ അവകാശമില്ല. പാലസ്തീന്‍കാരുടെ വംശീയ ഉന്‍മൂലനത്തിന്റെ ചുറ്റുപാട് കഴിഞ്ഞ 7 ദശാബ്ദങ്ങളായി പ്രായോഗികമായി അത് നടപ്പാക്കുന്നു. അതിന്റെ പ്രതിബിംബമായ ഹിന്ദുത്വ ഒരു ആധിപത്യ (supremacist)ആശയമാണ്. അത് ഹിന്ദുക്കളുടെ രാജ്യത്തിന് ആഹ്വാനം ചെയ്യുന്നു. മറ്റ് എല്ലാ സമുദായങ്ങളേയും അടിച്ചമര്‍ത്തി അസമത്വ സ്ഥിതിയിലെത്തിക്കുന്നു. മോഡി സര്‍ക്കാരിന്റേയും ഇസ്രായേലിന്റേയും വര്‍ദ്ധിച്ച് വരുന്ന ഒത്തുചേരലിന്റെ കേന്ദ്രം ഈ ആശയങ്ങളുടെ ഗൂഢാലോചനയാണ്.

ഇത് ഇന്‍ഡ്യക്കും ഇന്‍ഡ്യക്കാര്‍ക്കും എന്ത് നല്‍കും? ഈ കൂട്ട്കെട്ട്, ലോകം മൊത്തം വളരുന്ന പങ്കാളിത്തത്തോടുള്ള പാലസ്തീന്‍കാര്‍ക്കെതിരെ വംശവെറിയന്‍ രാഷ്ട്രം അതിന്റെ കൈയ്യേറ്റത്തേയും, വംശവെറിയേയും, കൈയ്യേറ്റ കോളനിവാഴ്ചയേയും വെള്ളപൂശുന്ന ശ്രമായ Brand Israel project ന്റെ സാഫല്യമാണ്. ഇസ്രായേലിന്റെ ആയുധക്കയറ്റുമതിയില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കുന്ന, സുസ്ഥിരമല്ലാത്ത കോര്‍പ്പറേറ്റ് കൃഷി മാതൃകക്ക് ബഡ്‌ജറ്റ് പണം നീക്കിവെക്കന്ന, എന്തിന് ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ മറച്ച് വെക്കുന്ന ഹിന്ദി സിനിമ വ്യവസായത്തെ വളര്‍ത്തുന്ന മോഡി ഭരണത്തില്‍ അവര്‍ ഒരു പങ്കാളിയെ കണ്ടെത്തി.

പാലസ്തീന്‍കാരുടെ ശരീരത്തില്‍ ഇസ്രായേല്‍ ‘field-tests’ നടത്തിയ ആയുധങ്ങളാണ് ഇന്ന് കാശ്മീരില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. Article 370 ഉം 35(A) ഉം റദ്ദാക്കിയത് demographic മാറ്റത്തിന്റെ ഭീഷണിയുണ്ടാക്കുന്നു. അത്, കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ നിയമവിരുദ്ധമായ settlements ലൂടെ ‘facts on ground’ സൃഷ്ടിക്കാനായുള്ള ഇസ്രായേലിന്റെ manual ല്‍ നിന്ന് വന്നതാണ്. ഈ ഭരണത്തിന്റേയും അതിന്റെ പിന്‍തുണക്കാരുടേയും ഒരു സമ്മാനമാണ് ഇന്‍ഡ്യയെ ഇസ്രായേല്‍വല്‍ക്കരിക്കുന്ന മനോരാജ്യം.

ഇന്‍ഡ്യയുടെ ആത്മാവ് സംരക്ഷിക്കാനായി യുദ്ധത്തിലായ ജനാധിപത്യ പുരോഗമന ശക്തികള്‍ പാലസ്തീന്‍കാരുടെ സമരവുമായി ഒത്ത് ചേരണം. പാലസ്തീന്‍കാരുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് വരെ ഇസ്രായേലെന്ന രാഷ്ട്രത്തെ ബഹിഷ്കരിക്കണം, നിക്ഷേപം പിന്‍വലിക്കണം, ഉപരോധം കൊണ്ടുവരണമെന്ന് പാലസ്തീന്‍ പൊതു സമൂഹത്തിന്റെ വളരെ വലിയ സംഘം ആവശ്യപ്പെടുന്നു. നമ്മെ അടിച്ചമര്‍ത്തുന്നവര്‍ സംഘം ചേര്‍ന്നിരിക്കുകയാണെന്ന് നമുക്ക് കാണാം. അവര്‍ അപകടകരമായ വഴിയിലേക്കാണ് പോകുന്നത്. ഈ അടിയന്തിര സമയത്ത് നാം സംഘടിക്കുകയാണ് വേണ്ടത്. പാലസ്തീന്‍കാരുടെ സമാധാനപരമായ സമരത്തെ നാം ബഹുമാനിക്കണം. അവരുടെ സ്വാതന്ത്ര്യത്തിനും നീതിക്കും തുല്യതക്കും വേണ്ടിയുള്ള സമരവുമായി ഒത്തുചേരണം.

— സ്രോതസ്സ് newsclick.in | BDS India | 26 Aug 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )