Greta Thunberg aboard La Vagabonde on Wednesday as the 48-foot catamaran sailed out of Hampton, Va., bound for Spain.Credit…Rob Ostermaier/The Virginian-Pilot, via Associated Press
16 വയസുള്ള സ്വീഡനിലെ കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക Hampton, Va. യില്‍ നിന്ന് ബുധനാഴ്ച രാവിലെ കടലിലൂടെയുള്ള തിരിച്ചുള്ള യാത്ര തുടങ്ങി. ഈ പ്രാവശ്യം അവള് ആസ്ട്രേലിയയില്‍ നിന്നുള്ള ഒരു ദമ്പദിമാരുടെ 48-അടി നീളമുള്ള La Vagabonde എന്ന ബോട്ടിലാണ് യാത്ര ചെയ്യുന്നത്. സ്പെയിനിലെത്താന്‍ La Vagabonde ന് മൂന്നാഴ്ച എടുക്കും. അവിടെ ഐക്യരാഷ്ട്ര സഭ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തില്‍ ഗ്രറ്റ പങ്കെടുക്കും. വ്യോമയാനത്തിന്റെ ഉയര്‍ന്ന ഹരിതഗൃഹവാതക ഉദ്വമനം കാരണം ആണ് ഗ്രറ്റ വിമാനയാത്ര നടത്താത്തത്.
— സ്രോതസ്സ് nytimes.com | Nov. 12, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.