വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലണ്ടനിലെ Westminster Magistrates Court ന് മുമ്പില്‍ ഏകദേശം 200 ഓളം ആളുകള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. ചാരപ്പണി കുറ്റം ആരോപിച്ച് അദ്ദേഹത്തെ 175 വര്‍ഷത്തെ ജയിുല് ശിക്ഷ കൊടുക്കാനായി അമേരിക്കയിലേക്ക് നാടുകടത്താനായി പോകുകയാണ് ബ്രിട്ടണ്. ഏപ്രിലില്‍ അഭയം നല്കിയ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് പോലീസ് നിയമ വിരുദ്ധമായി വലിച്ചിഴച്ച് കൊണ്ടുപോയതിന് ശേഷം അസാഞ്ജിനെ പുറത്തുകൊണ്ടുവന്ന മൂന്നാമത്തെ സന്ദര്‍ഭമാണ് നടപടിക്രമമായ ഇപ്പോഴത്തെ വിചാരണ. ഫെബ്രിവരി 2020 ന് തുടങ്ങുന്ന പൂര്‍ണ്ണമായ നാടുകടത്തില്‍ വിചാരണക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുന്നു.
Protesters outside Westminster Magistrates Court
— സ്രോതസ്സ് wsws.org | 23 Oct 2019
ജ്ഞാനോദയം! അമ്മാവന് അടുപ്പത്തുമാകാം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.