മതിലുകള്‍ പൊളിച്ച് മാറ്റി സംസ്കാരത്തെ മാറ്റുന്നത്

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

മതിലുകള്‍ പൊളിച്ച് മാറ്റി സംസ്കാരത്തെ മാറ്റുന്നത്

നവംബറില്‍ 777 Third Avenue യിലെ 45 വര്‍ഷത്തെ cloistered ഓഫീസുകള്‍ ഉപേക്ഷിച്ച് തുറന്ന പ്ലാനുള്ള layout ഉള്ള 200 Fifth Avenue വിലെ International Toy Center കെട്ടിടത്തിലേക്ക് പരസ്യ ഭീമന്‍ Grey Group മാറുകയാണ്.

The Grey Group’s offices at 200 Fifth Avenue have open spaces with long, continuous work tables to foster greater collaboration. Credit Chester Higgins Jr./The New York Times

മുമ്പ് 26 നിലകളുപയോഗിച്ച അവര്‍ക്ക് ഇപ്പോഴത്തെ 6 നിലകളിലേക്കുള്ള ആ മാറ്റം 1,200 ജോലിക്കാര്‍ക്ക് അത്ഭുതകരമാണ് – കുറച്ച് അസ്വസ്ഥതയുള്ളതും. മുമ്പ് എല്ലാവര്‍ക്കും ഒരു ഓഫീസ് ഉണ്ടായിരുന്നു. ഇപ്പോള്‍ മൊത്തം കമ്പനിയില്‍ ആകെ മൂന്നണ്ണമേയുള്ളു. creative ഉം production departments ഉള്ള നിലയില്‍ cubicle ന് ഭിത്തികള്‍ പോലുമില്ല.

1917 ല്‍ ആണ് Grey സ്ഥാപിതമാകുന്നത്. ഇക്കാലത്ത് “Mad Men” ലെ നിരന്തരമായ പരാമര്‍ശത്താല്‍ അറിയപ്പെടുന്ന ഒന്നാണ്. E*Trade ന് വേണ്ടി baby campaign അവര്‍ നടത്തുന്നു. തുറന്ന layout ശ്രമിക്കുന്ന ആദ്യത്തെ കമ്പനിയാണിത്.

2002 ല്‍ മേയര്‍ Michael R. Bloomberg അധികാരത്തില്‍ വന്നതിന് ശേഷം Alcoa യുടെ Pittsburgh ലെ കോര്‍പ്പറേറ്റ് സെന്ററിന് ഒരു തുറന്ന പദ്ധതി 1998 മുതല്‍ക്കുണ്ട്. താഴ്ന്ന dividers ഉള്ള തുറന്ന ഓഫീസിലാണ് അദ്ദേഹം സഹപ്രവര്‍ത്തകരും ജോലി ചെയ്തത്. ന്യൂയോര്‍ക് സിറ്റിയിലെ ഒരു ഡസന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആ രീതി പിന്നീട് സ്വീകരിച്ചു. എന്നാല്‍ Grey യില്‍ പരമ്പരാഗതമായ ശ്രേണിയെ ഒഴുവാക്കിയത് മൊത്തം സംവിധാനത്തെ ഉദ്ദേശിച്ചത് പോലെ ഞെട്ടിച്ചുകളഞ്ഞു.

പിറ്റ്സ്‌ബര്‍ഗ്ഗിലെ Alcoa യുടെ കോര്‍പ്പറേറ്റ് സെന്ററിന് 1998 മുതല്‍ക്കേ ഒരു open plan ആണുള്ളത്. 2002 ന് Michael R. Bloomberg മേയറായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ അദ്ദേഹം തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് താഴ്ന്ന ഭിത്തിയുള്ള തുറന്ന ഓഫീസ് നടപ്പാക്കി. അതിന് ശേഷം ന്യൂയോര്‍ക് നഗരത്തിലെ ഒരു ഡസന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആ രീതി സ്വീകരിച്ചു. എന്നാല്‍ Grey യില്‍ പരമ്പരാഗത ശൃേണീവ്യവസ്ഥയെ ഒഴുവാക്കിയത് കമ്പനിയെ അടിമുടി ഞെട്ടിച്ചു. അത് അങ്ങനെ ഉദ്ദേശിച്ചുള്ളതായിരുന്നു.

പുതിയ കെട്ടിടം പണിയുന്നതിന് പകരം കമ്പനിയെ മെച്ചപ്പെടുത്തുന്നത് തങ്ങളും സ്വകാര്യ ഓഫീസുകള്‍ ഇല്ലാതാക്കിക്കൊണ്ടാവണം എന്ന് ജോലിക്കാരെ സമ്മതിപ്പിക്കാന്‍ കമ്പനി വലിയ ശ്രമമാണ് നടത്തിയത്. മാനേജ്മെന്റ് ഒരു വര്‍ഷം മുഴുവന്‍ ജോലിക്കാരോട് open plan നെ അവതരിപ്പിച്ചു. സുഗമമാക്കാനും വ്യാകുലതകള്‍ മാറ്റാനായി ഒരു ബിസിനസ് മനശാസ്ത്രജ്ഞന്‍ “space therapy” പരിപാടികള്‍ നടത്തി.

അകത്തെ സ്ഥലം ക്രമീകരിച്ചിരിക്കുന്നത് Studios Architecture ആണ്. വ്യാവസായികവും ഗാര്‍ഹികവുമായ ഘടകങ്ങള്‍ ചേര്‍ത്താണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ധാരാളം ഭിത്തികളുണ്ടാക്കിയിരിക്കുന്നത് ഓക്ക് മരത്തടി ഉപയോഗിച്ചാണ്.

Madison Square Park ന്റെ കാഴ്ച കാണുന്ന രീതിയിലാണ് ജനാലകള്‍ ക്രമീകരിച്ചിരിക്കുന്നത്. ’40കളെ പ്രതിനിധാനം ചെയ്യുന്ന Greyയുടെ ചരിത്രത്തില്‍ നിന്ന് മറഞ്ഞ് പോയ ഫര്‍ണ്ണിച്ചറുകളുടെ രീതിയിലാണ് കൂടുതലും തെരഞ്ഞെടുത്തിരിക്കുന്നത്.

പുതുതായി ഓഫീസ് കുറവുള്ള ജീവനക്കാർക്ക് നുഴഞ്ഞുകയറ്റ ഉത്കണ്ഠ, എക്സ്പോഷർ ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്നതായി ഡോ. Mausner പറഞ്ഞു. മൂന്ന് തരം സെഷനുകൾ നടത്താൻ അദ്ദേഹം പദ്ധതിയിടുന്നു: ഒന്ന് പഴയ കെട്ടിടത്തിന്റെ നഷ്ടത്തെക്കുറിച്ച് വിലപിക്കാൻ ജീവനക്കാരെ അനുവദിക്കുക; ഓപ്പൺ പ്ലാനിലെ പോരായ്മകൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ കൊണ്ടുവരാനുള്ള ഒരു നിമിഷം; മൂന്നിലൊന്ന് പുതിയ ഇടം അതിന്റെ മുഴുവൻ ശേഷിക്കും ഉപയോഗിക്കാൻ തൊഴിലാളികളെ സഹായിക്കുന്നു.

ഈ വലിയ നീക്കത്തിന് മുമ്പ്, എല്ലാവര്‍ക്കും കൂടിയ ആകാംഷയുണ്ടായിരുന്നു. ജോലിക്കാര്‍ക്ക് തങ്ങളുടെ ഭിത്തി നഷ്ടപ്പെടുമെന്ന തോന്നല്‍ മാത്രമല്ല അവരുടെ ഫയലുകളും possessions ഉം നഷ്ടപ്പെടുമെന്ന് കരുതി. സൃഷ്ടിപരമായ ജോലി ചെയ്യുന്നവര്‍ക്ക് ഒരു പെട്ടി കിട്ടി. ബാക്കിയെല്ലാവര്‍ക്കും രണ്ട് പെട്ടികള്‍ കിട്ടി. creative ഉം production ഉം സ്ഥലത്ത് ഒരു നീളമുള്ള ജോലി മേശ ഉണ്ടാക്കി. മറ്റ് നിലകളിലേക്ക് വേറെ വേറെ മേശകളും താഴ്ന്ന cubicle ഭിത്തികളുമുണ്ടായിരുന്നു.

ജോലിക്കാര്‍ സ്വകാര്യത നഷ്ടപ്പെട്ടതുമായി യോജിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരമ്പരാഗതമായ വാതിലില്‍ മുട്ടുന്ന രീതി മാറി യോഗ മുറികളിലേക്ക് പോയി പ്രധാനപ്പെട്ട ഫോണ്‍ വിളികള്‍ നടത്തുന്ന രീതി പഠിക്കുന്നു.

അനൌദ്യോഗികമായ വീട്ടുനിയമങ്ങളും ഉണ്ടായി. ഉദാഹരണത്തിന് Ms. Schultz പറയുന്നു, “തുറന്ന പദ്ധതിയില്‍ ചൂര കഴിക്കരുത്.”

ചില പഴയ ജോലിക്കാര്‍ക്ക് അവരുടെ പഴയ ഓഫീസ് നഷ്ടമാകും. 17 വര്‍ഷം പഴയ കെട്ടിടത്തില്‍ ജോലിചെയ്ത ആളാണ് Rob Baiocco. പഴയ കെട്ടിടത്തോട് ചെറിയ ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പുതിയ സ്ഥലത്തെക്കുറിച്ച് വലിയ സന്തോഷമാണുള്ളത്.

— സ്രോതസ്സ് nytimes.com By JONATHAN VATNER | 2010/02/10


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു: