India Meteorological Department 2019 ലെ ഇന്‍ഡ്യയുടെ കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജനുവരി 6, 2020 ന് പ്രസിദ്ധപ്പെടുത്തി. അറബിക്കടലില്‍ സംഭവിച്ച 8 ല്‍ 5 ചുഴലിക്കാറ്റും ഇന്‍ഡ്യയെ ബാധിച്ചു. ഇന്‍ഡ്യയുടെ പടിഞ്ഞാറെ കടലില്‍ സാധാരണ ഒരു ചുഴലിക്കാറ്റേ ഉണ്ടാകാറുള്ളു. അവിടെ രൂപപ്പെട്ട 5 വ്യവസ്ഥകളില്‍ രണ്ടെണ്ണം വളരെ ശക്തമായ cyclonic കൊടുംകാറ്റുകളായിരുന്നു. ഒരണ്ണം extremely severe cyclonic storm ഉം മറ്റേത് super cyclonic storm ഉം ആയിരുന്നു എന്ന് IMD റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലെ മണ്‍സൂണ്‍ കാലം കഴിഞ്ഞ 118 വര്‍ഷങ്ങളിലേയും ചൂടുകൂടിയതായിരുന്നു.
— സ്രോതസ്സ് downtoearth.org.in | 07 Jan 2020
ഉപഭോഗം കുറച്ച് ജീവിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.