ബിജെപിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ 60% ഉം വന്നത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ്

2018-19 കാലത്ത് തങ്ങളുടെ വരുമാനം Rs 2,410 ആണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചു. ആറ് ദേശീയ പാര്‍ട്ടികള്‍ വിജ്ഞാപനം നടത്തിയ ആ വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 65% ആണിത് എന്ന് Association for Democratic Reforms (ADR) നടത്തിയ വിശകലനത്തില്‍ പറയുന്നു. പ്രധാനമായും ഭരണ പാര്‍ട്ടിയുടെ വരുമാനത്തില്‍ 2017-18 കാലത്തെ Rs 1024 കോടി രൂപയില്‍ നിന്ന് 134.6% വര്‍ദ്ധനവ് ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന സ്രോതസ്സ് സന്നദ്ധ സംഭാവനകളായിരിക്കെ Rs 1,931.43 കോടി രൂപയുടെ വലിയ പങ്ക് വന്നിരിക്കുന്നത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ്. അതില്‍ 75% അതായത് Rs 1450 കോടി രൂപ കിട്ടിയിരിക്കുന്നത് ബിജെപിക്കാണ്. CPI(M), CPI, BSP എന്നീ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി പണമൊന്നും കിട്ടിയിട്ടില്ല.

— സ്രോതസ്സ് newsclick.in | 15 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )