ഗാസ വേലിക്കടുത്ത് കീടനാശിനി വ്യോമമാര്‍ഗ്ഗം തളിക്കുന്നത് അവസാനിപ്പിക്കുക

ഗാസയുടെ അതിര്‍ത്തിയിലെ വേലിക്കടുത്ത് വ്യോമമാര്‍ഗ്ഗം കീടനാശിനികള്‍ തളിക്കുന്നത് അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ജനുവരി 14 ന് ഇസ്രായേലിലെ കര്‍ഷകര്‍ ഗാസ വേലിക്കടുത്ത് മൂന്നര മണിക്കൂര്‍ നേരം കീടനാശിനികള്‍ തളിച്ചു. ആ കീടനാശിനികള്‍ കിഴക്കന്‍ ഗാസയിലേയും വടക്കന്‍ ഗാസയിലേയും Deir al-Balah ജില്ലയിലേയും പാലസ്തീന്‍ പാടങ്ങളിലേക്ക് എത്തുകയുണ്ടായി. ഇസ്രായേല്‍ ഇങ്ങനെ കീടനാശിനി തളിക്കുന്നത് ആദ്യമായി രേഖപ്പെടുത്തിയത് 2014 ആയിരുന്നു. തളിക്കുന്നതിന്റെ ഫലമായി കീടനാശിനികള്‍ 1.2 കിലോമീറ്റര്‍ അകത്ത് വരെ അതിന്റെ അംശമെത്തി.

— സ്രോതസ്സ് jfjfp.com | Jan 17, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )