പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി

കോണ്‍ഗ്രസ്, പ്രതിരോധ ബഡ്ജറ്റ് കുറക്കുമോ എന്ന ഭയത്താല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ $12500 കോടി ഡോളറിന്റെ administrative നഷ്ടം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഒരു ആഭ്യന്തര പഠനം പെന്റഗണ്‍ മുക്കി. പ്രതിരോധ വകുപ്പിന് 5 വര്‍ഷം കൊണ്ട് $12500 കോടി ഡോളര്‍ ലാഭിക്കാവുന്ന “വ്യക്തമായ ഒരു പാത” 2015 ജനുവരിയില്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടേയും McKinsey and Company യുടെ കണ്‍സള്‍ട്ടന്റുമാരും ചേര്‍ന്ന ഒരു ഫെഡറല്‍ ഉപദേശക സമിതിയായ Defense Business Board ആണ് ഈ പഠനം കഴിഞ്ഞ വര്‍ഷം നടത്തിയത്. accounting, human resources, logistics, property management തുടങ്ങിയ കേന്ദ്ര ബിസിനസ് പ്രവര്‍ത്തികള്‍ക്കുള്ള $58000 കോടി ഡോളറിന്റെ ബഡ്ജറ്റിന്റെ നാലിലൊന്നും അമിതചിലവാണെന്ന് പറയുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്.

— സ്രോതസ്സ് washingtonpost.com | 2016/12/05

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )