ജനിതക മാറ്റം വരുത്തിയ ആഹാരത്തിന് പ്രത്യേകം മുദ്രവേണമെന്നത് തീരുമാനിക്കാനായി അമേരിക്കയിലെ രണ്ട് സംസ്ഥാനങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ജൈവ സാങ്കേതികവിദ്യ, സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാര് $2.5 കോടി ഡോളറില്‍ അധികം ചിലവാക്കി. കൊളറാഡോയില്‍ നവംബര്‍ 4 ന്റെ തെരഞ്ഞെടുപ്പിന് മുമ്പ് Dupontഉം Monsantoഉം നിര്‍ബന്ധിതമായി മുദ്ര അടിക്കണം എന്ന് ആവശ്യപ്പെടുന്നവരേക്കാള് 22-1 എന്ന തോതിലാണ് പണം ചിലവാക്കിയത്.
2014
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.