ഗവേഷകര്‍ സസ്യങ്ങളുടെ കോശകലകളുടെ ഫോസിലാക്കപ്പെട്ട ഭാഗങ്ങള്‍ ഉപയോഗിച്ച് അന്തരരീക്ഷത്തിലെ CO2 ന്റെ നില കണ്ടെത്തിയപ്പോള്‍ അത് 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് എന്ന് കണ്ടെത്തി. സസ്യങ്ങള്‍ക്ക് ജീവനുണ്ടായിരുന്നപ്പോള്‍ അവ സ്വീകരിക്കുന്ന കാര്‍ണിന്റെ രണ്ട് ഐസോട്ടോപ്പുകളായ കാര്‍ബണ്‍-12, കാര്‍ബണ്‍-13 ഇവയുടെ അളവ് അന്തരീക്ഷത്തിലെ CO2 ന്റെ അളവിന് അനുസരിച്ചായിരിക്കും. Geology യില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പുതിയ പഠനത്തില്‍ ഫോസിലിലെ ഈ കാര്‍ബണ്‍ ഐസോട്ടോപ്പുകളുടെ അളവ് അനുസരിച്ച് അന്നത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണക്കാക്കി. കഴിഞ്ഞ 2.3 കോടി വര്‍ഷങ്ങളില്‍ നടന്ന വലിയ ജൈവ പരിണാമങ്ങള്‍ CO2ന്റെ നിലയില്‍ വലിയ മാറ്റങ്ങളുണ്ടാകാത്ത സമയത്തായതിനാല്‍ ജൈവ വ്യവസ്ഥക്ക് ഈ മാറ്റവും താപനില വര്‍ദ്ധനവും കൂടുതല്‍ sensitive ആയിരിക്കും.
— സ്രോതസ്സ് Geological Society of America | Jun 1, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.