പാലസ്തീന്‍കാരോടും ഇസ്രായേലിലെ പാലസ്തീന് പൌരന്മാരോടും വിവേചനം കാണിക്കുന്ന ഏറ്റവും അധികം overtly വംശീയമായ ഡസന്‍ കണക്കിന് നിയമങ്ങളില്‍ ഒന്ന് ഇസ്രായേല്‍ ഈ ആഴ്ച പുതുക്കി. കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഗാസയിലേയും പാലസ്തീന്ാകാരേയും സമീപ രാഷ്ട്രങ്ങളെ പൌരന്മാരേയും ഇസ്രായേല്‍ പൌരന്മാര് വിവാഹവും അവരുടെ spouse ഇസ്രായേലില്‍ താമസിക്കുന്നതും തടയുന്നതാണ് “Citizenship and Entry into Israel Law”. ഈ നിയമം ഇരു വശവുമുള്ള പതിനായിരക്കണക്കിന് പാലസ്തീന് കുടുംബങ്ങളെ ഒത്തുചേരുന്നത് തടയുന്നു എന്ന് Adalah എന്ന സംഘടന പറഞ്ഞു. ഈ നിയമം റദ്ദാക്കാനായി അവര്‍ കോടതില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.
— സ്രോതസ്സ് electronicintifada.net | 3 Jun 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.