അന്വേഷണം നടത്തിയ കാലത്ത് കുറഞ്ഞത് 30 പ്രാവശ്യമെങ്കിലും “എനിക്ക് ശ്വസിക്കാന്‍ വയ്യ” എന്ന് restraint ചെയ്ത സമയത്ത് ഇല്ലനോയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു എന്ന് രേഖകളുടെ വിശകലനത്തില്‍ നിന്ന് വ്യക്തമായി. Illinois ല്‍ ഇന്നും face-down restraint നിയമപരമാണ്. Kalamazoo, Michigan ലെ 16 വയസുള്ള ഒരു കുട്ടിയെ ജോലിക്കാര്‍ തറയിലേക്ക് അമര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മരിച്ചു. ഉച്ചഭക്ഷ സാന്‍വിച്ച് വലിച്ചെറിഞ്ഞതിനായിരുന്നു അത്. അവനെ തറയിലേക്ക് അമര്‍ത്തി വെച്ചിരുന്ന സമയത്ത് അവര്‍ അവരോട് പറഞ്ഞു: “എനിക്ക് ശ്വസിക്കാനാവുന്നില്ല.”
— സ്രോതസ്സ് propublica.org | Jul 10, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.