ഹാര്‍വാര്‍ഡ് വാങ്ങിയ ബ്രസീലിലെ 50 കോടി ഡോളറിന്റെ ഭൂമി തര്‍ക്കത്താലും പീഡനത്താലും വിരൂപമായതാണ്

2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ലോകത്തെ ഏറ്റവും ബഹുമാന്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ Harvard University അവരുടെ endowment funds സുരക്ഷിതമായ ആസ്തികള്‍ തേടാന്‍ തുടങ്ങി. ബ്രസീല്‍, ആഫ്രിക്ക, Oceania, കിഴക്കന്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമിയില്‍ $100 കോടി ഡോളര്‍ നിക്ഷേപം അവര്‍ നടത്തി.

എന്നാല്‍ അടുത്തകാലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ബ്രസീലില്‍ ആണ് ഹാര്‍വാര്‍ഡിന്റെ നിക്ഷേപത്തിലെ പകുതിയും ചെയ്തിരിക്കുന്നത്, $45 കോടി ഡോളര്‍. അതില്‍ കൂടുതലും Cerrado പുല്‍മേടുകളിലെ പരമ്പരാഗത സമൂഹങ്ങളും അടിമവംശ പിന്‍മുറക്കാരായ quilombos ഉം ആയി സംഘര്‍ഷത്തിലുള്ള ഭൂമി പിടിച്ചുപറിക്കുന്നവര്‍ കൈയ്യേറിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനാണ് ഉപയോഗിച്ചത്. ചെറുകിട കര്‍ഷകരുടെ വക്താക്കളായ GRAIN, Rede Social de Justiça e Direitos Humanos എന്നീ സന്നദ്ധ സംഘടനകളാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഈ ഭൂമികള്‍ വനനശീകരണത്തിന്റേയും മരണഭീഷണിപ്പെടുത്തലിന്റേയും ബന്ധമുള്ളമുള്ളതാണ്.

— സ്രോതസ്സ് news.mongabay.com | Maurício Angelo | 19 Aug 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

Email:
haugh.tamika18@yahoo.com

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ