നമ്മേ കൃത്യതയോടെ തിരിച്ചറിയാന്‍ നമ്മുടെ ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കാപ്പെടാം എന്ന് അടുത്ത കാലത്ത് വന്ന പഠനത്തില്‍ വീണ്ടും ഉറപ്പ് പറയുന്നു. Replication: Why We Still Can’t Browse in Peace:On the Uniqueness and Reidentifiability of Web Browsing Histories എന്നാണ് പഠനത്തിന്റെ പേര്. Symposium on Usable Privacy and Security ല്‍ അവതരിപ്പിച്ച പ്രബന്ധം 2012 ലെ ഇതേ പ്രശ്നത്തെക്കുറിച്ചുള്ള മറ്റൊരു പഠനത്തിന്റെ തുടര്‍ച്ചയാണ്. സമ്മതം നല്കിയ 52,000 Firefox ഉപയോക്താക്കളുടെ വിവരം ഉപയോഗിച്ച് ഗവേഷകര്‍ 48,919 സവിശേഷമായ browsing profiles തിരിച്ചറിഞ്ഞു. അത് 99% അതുല്യമാണ്.
— സ്രോതസ്സ് privateinternetaccess.com | Caleb Chen | Aug 31, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.