ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?

ജര്‍മ്മനിയുടെ ഏറ്റവും വിജയകരമായ വലതുപക്ഷ തീവൃവാദി – ചിലര് പറയുന്നത് നവനാസി – പാര്‍ട്ടി AfD ആണെന്ന് ഒരു സംശയവും ഇല്ലാതെ പറയാം. Alternative for Germany അഥവ AfD Alternative für Deutschland ന് ജര്‍മ്മനിയിലെ ഫെഡറല്‍ പാര്‍ളമെന്റാനായ Reichstag ല്‍ പ്രവേശിക്കാനാവശ്യമായ 12.6% വോട്ട് 2017 ലെ തെരഞ്ഞെടുപ്പില്‍ കിട്ടി. അതിന് മുമ്പ് ധാരാളം സംസ്ഥാന സര്‍ക്കാരുകളുടെ പാര്‍ളമെന്റില്‍ സീറ്റുകള്‍ കരസ്ഥമാക്കുന്നതില്‍ AfDക്ക് സാധിച്ചിരുന്നു. 2020 ആയപ്പോഴേക്കും AfDയുടെ സാന്നിദ്ധ്യമില്ലാത്ത ഒറ്റ സംസ്ഥാനവും ഇല്ല എന്ന സ്ഥിതി എത്തി. ജര്‍മ്മനിയിലെ രാഷ്ട്രീയത്തിന്റെ ഔപചാരിക വശത്ത് AfD വിജയിച്ചപ്പോള്‍ മറ്റ് തീവൃ വലതുപക്ഷ നവ നാസി സംഘങ്ങള്‍ പൊതു സമൂഹത്തിലേക്ക് കടന്ന് വരുന്നുമുണ്ട്.

— സ്രോതസ്സ് counterpunch.org | Thomas Klikauer, Norman Simms | Sep 11, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ