ഡോള്‍ഫിനുകളില്‍ കണ്ടെത്തിയ ഒരു പുതിയ ത്വക് രോഗത്തിന് കാലാവസ്ഥാ മാറ്റവുമായി ബന്ധമുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ സമുദ്ര സസ്തനി ആശുപത്രിയായ Sausalito, CAയിലെ Marine Mammal Center ലെ ശാസ്ത്രജ്ഞരും അവരുടെ അന്തര്‍ദേശീയ സഹപ്രവര്‍ത്തകരും കണ്ടെത്തി. 2005 ല്‍ ആണ് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. ലോകം മൊത്തമുള്ള തീരക്കടല്‍ ഡോള്‍ഫിനുകളെ ഇത് ബാധിക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം ജലത്തിന്റെ ഉപ്പ് രസം കുറയുന്നതിനാല്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ ഈ രോഗം വ്യാപിക്കുകയാണ്. ചില സമയത്ത് അത് അവയുടെ ശരീരത്തിന്റെ 70% വരെ വ്യാപിക്കുന്നുണ്ട്.
— സ്രോതസ്സ് The Marine Mammal Center | Dec 18, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.