എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

എണ്ണ, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം Environmental Protection Agency (EPA) അവരുടെ വാര്‍ഷിക Inventory of U.S. Greenhouse Gas Emissions and Sinks ല്‍ കുറച്ചാണ് രേഖപ്പെടുത്തിയിരുന്നത്. Harvard John A. Paulson School of Engineering and Applied Sciences (SEAS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. EPAയുടെ കണക്കുകളേക്കാള്‍ എണ്ണ ഉത്പാദനത്തില്‍ നിന്ന് 90% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്ന് 50% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Atmospheric Chemistry and Physics ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

— സ്രോതസ്സ് Harvard John A. Paulson School of Engineering and Applied Sciences | Mar 26, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )