പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു

കോടീശ്വരനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദാദാവും ആയ Paul Singer ന്റെ Elliott Management എന്ന hedge fund ഉം അര്‍ജന്റീനയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളുടെ പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു.‌ 2001 ലെ അര്‍ജന്റീനയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അര്‍ജന്റീനയുടെ കടം ഡോളറിന് സെന്റ്(പൈസ) കണക്കിന് വിലക്ക് വാങ്ങിയ അമേരിക്കയിലെ ധാരാളം hedge funds ല്‍ ഒന്നാണ് Elliott Management. “കഴുകന്‍ ഫണ്ട്” എന്ന് അവര്‍ വിളിക്കുന്ന hedge funds നോട് കടത്തെ renegotiate ചെയ്യണമെന്ന ആവശ്യപ്പെട്ടിരുന്നു അര്‍ജന്റീനയുടെ മുമ്പത്തെ പ്രസിഡന്റ് Cristina Fernández de Kirchner ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒന്നാണ്. അര്‍ജന്റീനയുടെ സാമ്പത്തിക പ്രതിസന്ധിയെ ഉപയോഗിച്ച് അന്യായമായി hedge funds ലാഭമുണ്ടാക്കുകയാണ് എന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ Singer ന്റെ ഫണ്ടിനും മറ്റ് മൂന്ന് ഫണ്ടുകള്‍ക്കും $465 കോടി ഡോളര്‍ തിരിച്ചടക്കാന്‍ പ്രസിഡന്റ് Mauricio Macri യുടെ വലതുപക്ഷ സര്‍ക്കാര്‍ ഈ ആഴ്ച സമ്മതിച്ചു. Singer ന്റെ ഫണ്ടിന് മാത്രം $240 കോടി ഡോളര്‍ കിട്ടി. അത് ആദ്യ നിക്ഷേപത്തിന്റെ 10 – 15 മടങ്ങ് വലിയ തുകയാണ്.

2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )