ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന്

ലക്ഷക്കണക്കിന് ആളുകളുടെ മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് ചെയ്ത കൂട്ടപ്രതിരോധ(herd immunity) നയത്തിനായി യാഥാസ്ഥിതിക സര്‍ക്കാര്‍ ആസൂത്രണം നടത്തി എന്ന് Boris Johnson ന്റെ മുമ്പത്തെ മുഖ്യ ഉപദേശനായ Dominic Cummings ഉറപ്പിച്ച് പറഞ്ഞു. Cummings പുറത്തുവിട്ട ഒരു Public Health England (PHE) പരിപാടി പ്രകാരം കോവിഡ്-19 കാരണം 8 ലക്ഷം പേരുടെ വരെ മരണത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിക്കുന്ന ആസൂത്രണം നടത്തി. Downing Streetലെ സാമൂഹ്യ കൊലപാതക്കിന്റെ വാസ്തുശില്പികള്‍ തിരശീലക്ക് പിറകില്‍ ശ്രമിച്ച Plan B പ്രകാരം 2.5 ലക്ഷം പേരുടെ മരണമാണ് പ്രതീക്ഷിച്ചത്. മഹാമാരിയുടെ തുടക്കം മുതലേ ജോണ്‍സണ്‍ സര്‍ക്കാര്‍ കൂട്ടപ്രതിരോധ നയം നടപ്പാക്കുകയും മഹാ മരണത്തെ മുന്നില്‍കാണുകയും ചെയ്തിരുന്നു. 2016 ലെ Brexit ഹിതപരിശോധനയിലെ Vote Leave പരിപാടിക്ക് മേല്‍നോട്ടം വഹിച്ചതിന് ശേഷമാണ് Cummings നെ ജോണ്‍സണ്‍ ജോലിക്കെടുത്തത്

— സ്രോതസ്സ് wsws.org | 24 May 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ