കാട്ടുതീയില്‍ നിന്നുണ്ടാകുന്ന പുക തരംഗം കൂടുതല്‍ മോശമാകുകയാണ്

San Bernardino Mountainsലെ തീയില്‍ നിന്നുള്ള പുക കാരണം കാലിഫോര്‍ണിയയിലെ Victor Valley യില്‍ സ്കൂളുകള്‍ ഈ മാസം അടച്ചിട്ടു. Pilot Fire തിങ്കളാഴ്ച അണക്കാനായി. അതിന് തൊട്ടു മുമ്പ് Blue Cut Fire തുടങ്ങി, വീണ്ടും കരിയും ചാരവും താഴ്‍വാരത്തില്‍ പടര്‍ന്നത് കൂടുതല്‍ അടച്ചിടലിന് കാരണമായി. ഈ മാസം Victor Valley ഉണ്ടായ കാട്ടുതീ മലിനീകരണം കൊണ്ട് പല ദിവസത്തേക്കുണ്ടാകുന്ന ആഘാതത്തെ വിശദീകരിക്കാനായി “പുക തരംഗം” എന്ന വാക്കാണ് ഗവേഷകര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് ആള്‍ക്കാരാണ് അവിടെ താമസിക്കുന്നത്. പടിഞ്ഞാറുള്ള 8.2 കോടി താമസക്കാര്‍ 2040കള്‍ക്ക് ശേഷം രണ്ട് ദിവസത്തില്‍ കൂടുതല്‍ നീളമുള്ള പുക തരംഗങ്ങള്‍ അനുഭവിക്കും എന്ന് Yale ലേയും Harvard ലേയും ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. മുമ്പത്തെ ദശാബ്ദത്തെക്കാള്‍ 44% വര്‍ദ്ധനവാണത്.

— സ്രോതസ്സ് grist.org | 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )