സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജനയുടെ കൂടുതല്‍ നേട്ടവും കൊയ്തത്

Pradhan Mantri Fasal Bima Yojana (വിള ഇന്‍ഷുറന്‍സ് പദ്ധതി)യില്‍ നിന്ന് കുറച്ച് കൃഷിക്കാര്‍ക്ക് ഗുണം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍ കമ്പനികള്‍ അതില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കി.

പദ്ധതി തുടങ്ങി 5 വര്‍ഷത്തിനകം ഈ കമ്പനികള്‍ Rs 1.3 ലക്ഷം കോടി രൂപയാണ് പ്രീമിയമായി വാങ്ങി. എന്നാല്‍ അവര്‍ കര്‍ഷകരുടെ നഷ്ടത്തിന് നഷ്ടപരിഹാരമായി Rs 87,320 കോടി രൂപയേ കൊടുത്തുള്ളു. മൊത്തത്തില്‍ 31% ലാഭമാണ് അവരുണ്ടാക്കിയത്.

കൃഷി വകുപ്പും കര്‍ഷക ക്ഷേമവും ആണ് ഈ സംഖ്യകള്‍ Parliamentary Standing Committee on Agriculture ന്റെ റിപ്പോര്‍ട്ടില്‍ ഈ സംഖ്യകള്‍ കൊടുത്തത്.

— സ്രോതസ്സ് downtoearth.org.in | Raju Sajwan | 13 Aug 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ