IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

IIT Delhi, Jamia Milia Islamia, Indian Medical Association, Oxfam India, Nehru Memorial Museum and Library ഉള്‍പ്പടെയുള്ള ഏകദേശം 6,000 entities ന് FCRA registration ശനിയാഴ്ച മുതല്‍ റദ്ദാക്കി.

ചിലര്‍ FCRAക്കുള്ള അപേക്ഷ പുതുക്കാതിരിക്കുകയോ, ചിലവയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളിക്കളയുകയോ ആണുണ്ടായത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Foreign Contribution (Regulation) Act മായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റില്‍ വിദേശ ധനസഹായം റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്ത സ്ഥാപനങ്ങളില്‍ Indira Gandhi National Centre For Arts, Indian Institute Of Public Administration, Lal Bahadur Shastri Memorial Foundation, Lady Shri Ram College for Women, Delhi College of Engineering, Oxfam India ഒക്കെ ഉള്‍പ്പെടുന്നു.

— സ്രോതസ്സ് newsclick.in | 01 Jan 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ