third-party Gmail add-ons ന് വേണ്ടിയുള്ള നയങ്ങളുടെ വിശദാംശങ്ങള്‍ Alphabet Inc ന്റെ Google നല്കി. എന്നാല്‍ email-scanning നിയമങ്ങളെ ലംഘിക്കുന്ന സേവനദാദാക്കളെക്കുറിച്ചുള്ള അമേരിക്കന്‍ സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുത്തില്ല. ഗൂഗിള്‍ ഫേസ്ബുക്ക് പോലുള്ള വലിയ സാങ്കേതികവിദ്യാ കമ്പനികളിലും അവരുടെ കൂട്ടാളികളികളിലും നിന്ന് എങ്ങനെ ഉപയോക്താക്കളുടെ ഡാറ്റ ഒഴുകുന്നു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണം, അത്തരത്തിലുള്ള പങ്കാളികളെ നിരീക്ഷിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയതോടെ ലോകം മൊത്തം ഈ വര്‍ഷം ഉണ്ടായി. 14 കോടി ആളുകള്‍ ഇന്ന് ലോകം മൊത്തം ജിമെയില്‍ … Continue reading ജിമെയില്‍ ഡാറ്റ പങ്കുവെക്കുന്നതിനെ ഗൂഗിള്‍ ന്യായീകരിക്കുന്നു
ലേഖകന്‍: admin
അറിവില്ലായ്മയാണ് തെരുവില്‍
സന്ദീപാനന്ദ ഗിരി Sandeepananda Giri
എല്ലാ കമ്യൂണിസ്റ്റ് തടവുകാരേയും വെടിവെച്ച് കൊല്ലുക
Tsar to Lenin
മുമ്പത്തെ പ്രസിഡന്റിന്റെ മകനെ $50 കോടി ഡോളര്‍ അയച്ചതിന് അംഗോള അറസ്റ്റ് ചെയ്തു
മുമ്പത്തെ പ്രസിഡന്റ് Jose Eduardo dos Santos ന്റെ മകനെ രാഷ്ട ട്രഷറിയില്‍ നിന്ന് HSBC Holdings Plc യുടെ ബ്രിട്ടണിലുള്ള ഒരു അകൌണ്ടിലേക്ക് നിയമവിരുദ്ധമായി $50 കോടി ഡോളര്‍ അയച്ചതിന്റെ പേരില്‍ അംഗോളയുടെ പ്രോസിക്യൂട്ടര്‍ അറസ്റ്റ് ചെയ്തു. ആഫ്രിയിലെ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് അംഗോള. ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Transparency International ന്റെ വാര്‍ഷിക Corruption Perceptions Index ല്‍ താഴെ നിന്ന് 14 ആം സ്ഥാനത്താണ് അംഗോള നില്‍ക്കുന്നത്. — സ്രോതസ്സ് bloomberg.com … Continue reading മുമ്പത്തെ പ്രസിഡന്റിന്റെ മകനെ $50 കോടി ഡോളര്‍ അയച്ചതിന് അംഗോള അറസ്റ്റ് ചെയ്തു
മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബിനെ അറസ്റ്റ് ചെയ്തു
1MDB സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ antigraft ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. റസാഖിന്റെ സ്വകാര്യ അകൌണ്ടില് $60 കോടി ഡോളര്‍ സ്വീകരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്. — സ്രോതസ്സ് wsj.com | Sep 19, 2018
ക്ഷേത്രങ്ങളിലെ പണം സർക്കാരെടുക്കുന്നുണ്ടോ? സത്യമിതാണ്
ആരോടും ഒന്നും വിശദമാക്കാതെ തുടങ്ങിയ ഒരു പദ്ധതി
ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ മിക്ക ചെടികളും അസാധാരണമായ ചിലത് ചെയ്യുമെന്ന് സസ്യ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു: അവ അവയുടെ ഇലകളുടെ കട്ടി കൂട്ടും. കട്ടികൂടിയ ഇലകളുള്ള ചെടികള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളെ വഷളാക്കുമെന്നും University of Washington കണ്ടുപിടിച്ചു. കട്ടി കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ സ്വീകരിക്കാനുള്ള കഴിവ് ചെടികള്‍ക്ക് കുറഞ്ഞ് വരുന്നു. ഇതുവരെയുള്ള കാലാവസ്ഥാ മാതൃകകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കാര്യമാണിത്. Global Biogeochemical Cycles ജേണലില്‍ ഒക്റ്റോബര്‍ 1 ന് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും
ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ
അടുത്തകാലത്ത് മഴ എപ്പോള്‍ പെയ്താലും പറയുന്ന ഒരു ന്യായീകരണമാണ് ന്യൂനമര്‍ദ്ദം. ഉഗാണ്ടയില്‍ ന്യൂനമര്‍ദ്ദമുണ്ടായി. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. നമുക്ക് ഉത്തരമെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി സമാധാനപരമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകാം. അല്ലേ? ന്യൂനമര്‍ദ്ദം എന്നത് ശരിക്കും ഒരു തട്ടിപ്പാണ്. നമ്മുടെ ശ്രദ്ധ മാറ്റാന്‍ പറയുന്ന കാര്യം. ന്യൂനമര്‍ദ്ദം പണ്ടും ഉണ്ടാകാറില്ലേ? ഇപ്പോഴെന്താണ് പ്രശ്നം. ഇവിടെ മാത്രമല്ലല്ലോ, ലോകം മൊത്തം എന്തേ ന്യൂനമര്‍ദ്ദം ഒരു വാര്‍ത്തയാവുന്നു? എന്തേ തീവൃകാലാവസ്ഥ എന്നത് ഒരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നു? ഇത്തരം അനേകം ചോദ്യങ്ങള്‍. … Continue reading ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ
സാങ്കേതികവിദ്യയും രാഷ്ട്രവും ജനങ്ങളും തമ്മിലുള്ള ബന്ധം
https://www.youtube.com/watch?v=tcHrCFma4-s Usha Ramanathan ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →