ജാതി ഫാസിസം

എന്താണ് ജാതി വ്യവസ്ഥ

നമ്മുടെ രാജ്യത്ത് മാത്രല്ല ലോകത്തെ എല്ലാ രാജ്യങ്ങളിലും ജാതി വ്യവസ്ഥയുണ്ട്. എന്ന് മാത്രമല്ല ജാതി പേരുകളും ഉണ്ട്. ഉദാഹരണത്തിന് മദ്ധ്യകാലത്തെ ഇംഗ്ലണ്ടിലെ ചില ജാതി പേരുകളാണ് ചുവടെ കൊടുക്കുന്നത്.Taylor(തയ്യല്‍ക്കാരന്‍) Smith (കൊല്ലന്‍), Miller (for a miller), Farmer (for tax farmers or sometimes farmers), Thatcher (പുരമേയല്‍കാരന്‍), Shepherd (ഇടയന്‍), Potter (കുശവന്‍). ജര്‍മ്മനിയിലെ ചില ജാതി പേരുകളാണ്, Eisenhauer (iron തുടര്‍ന്ന് വായിക്കുക →

ദളിത്, പിന്നോക്ക ഫാസിസം

പിന്നോക്ക ഫാസിസ്റ്റുകള്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് ബോധപൂര്‍വ്വം ചെയ്യുന്നു എന്നല്ല ഉദ്ദേശിക്കുന്നത്. ഫാസിസത്തിന് അയിത്തമില്ല. ആരും ഫാസിസ്റ്റാകാം, അല്ലെങ്കില്‍ ഫാസിസത്തിന്റെ ചട്ടുകമാകാം. ചരിത്രത്തിന്റെ അനിവാര്യതയില്‍ ആണ് സമൂഹത്തിലെ മൊത്തം വ്യക്തികളും, സംഘടനകളും, സ്ഥാപനങ്ങളും ഒക്കെ ഓരോ സ്ഥാനം ഏറ്റെടുക്കുന്നത്. ആ അനിവാര്യത എന്നത് ഒരു നിര്‍മ്മിതിയാണ്. ഇന്ന് അധികാരവും സമ്പത്തും മൂലധന തുടര്‍ന്ന് വായിക്കുക →

മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല

മിശ്രവിവാഹത്തില്‍ പുരോഗമനമോ വിപ്ലവകരമോ ആയ ഒന്നുമില്ല. അത് മനുസ്മൃതിയുടെ കാലം മുതല്‍ക്കേയുള്ളതാണ്. അതേ സമയം അവര്‍ണ്ണ ജാതികളുടെ വിമോചനത്തിനെ തകര്‍ക്കുന്ന പ്രക്രിയ കൂടിയാണത്. മുതലാളിത്തത്തിന്റെ വ്യക്തിമാഹാത്മ്യ വാദം മാത്രമാണ് അതിലുള്ളത്. തുടര്‍ന്ന് വായിക്കുക →