കുടിയേറ്റക്കാര്‍ക്കെതിരെ യുദ്ധം

Gerald Horne

Advertisements

2017ന്റെ ആദ്യത്തെ 7 മാസത്തില്‍ നാടുവിട്ടുപോയ 6 ലക്ഷത്തിലധികം സിറിയക്കാര്‍ തിരിച്ചുവന്നു

ജനുവരി 2017 - ജൂലൈ 2017 വരെ നാടുവിട്ടുപോയ 602,759 സിറിയക്കാര്‍ അവരുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എന്ന് ഐക്യരാഷ്ട്രസഭയുടെ International Organization for Migration(IOM) റിപ്പോര്‍ട്ട് പറയുന്നു. തിരികെ സ്വന്തം വീടുകളിലേക്ക് എത്തുന്ന മൊത്തം ആളുകളുടെ കൂടുതല്‍ പേരും (84%) സിറിയക്കാരാണ്. അടുത്ത വലിയ കൂട്ടം തുര്‍ക്കിയിലേക്കാണ് എത്തിയത്(16%). പിന്നാലെ ലബനോനും, ജോര്‍ദ്ദാനും, ഇറാഖും. തുര്‍ക്കിയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും തിരികെ വന്നവര്‍ പ്രധാനമായും Aleppo യിലേക്കും Al Hasakeh യിലേക്കും ആണ് എത്തിയത്. — … Continue reading 2017ന്റെ ആദ്യത്തെ 7 മാസത്തില്‍ നാടുവിട്ടുപോയ 6 ലക്ഷത്തിലധികം സിറിയക്കാര്‍ തിരിച്ചുവന്നു

6.53 കോടി ആളുകള്‍ ഒഴിപ്പിക്കപ്പെട്ടു

Glen Ford DHARNA NOOR, TRNN: Welcome to the Real News Network. I’m Dharna Noor coming to you from Baltimore. Today, on World Refugee Day, the UN Refugee Agency issued a new report which shows that global displacement is at an all-time high. 2015 saw 65.3 million people displaced. This is the first time in history … Continue reading 6.53 കോടി ആളുകള്‍ ഒഴിപ്പിക്കപ്പെട്ടു

അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആണ് അഭയാര്‍ത്ഥികളുടെ കൂട്ടക്കൊല ചെയ്തത്

യെമനില്‍ നിന്ന് സുഡാനിലേക്ക് പോയ ബോട്ടിനെ അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആക്രമിച്ചു. അതില്‍ യാത്ര ചെയ്തിരുന്ന കുറഞ്ഞത് 31 സോമാലി അഭയാര്‍ത്ഥികളെങ്കിലും കൊല്ലപ്പെട്ടു. International Organization for Migration (IOM) ഇക്കാര്യം ഉറപ്പാക്കി. "ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു" എന്ന് അവര്‍ പറഞ്ഞു. "അഭയാര്‍ത്ഥികള്‍ United Nations Refugee Agency യുടെ രേഖകള്‍ കൈവശമുള്ളവരായിരുന്നു" എന്ന് പ്രാദേശിക coastguard ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു. — സ്രോതസ്സ് commondreams.org

അഭയാര്‍ത്ഥികളില്‍ പകുതിയും കുട്ടികളാണ്

ലോകം മൊത്തം ആഭയാര്‍ത്ഥികളില്‍ കുട്ടികളുടെ എണ്ണം 5 കോടിയായി ഉയര്‍ന്നു. അതില്‍ 75% പേരും പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സിറിയയില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും മാത്രം പകുതി പേര്‍ വരുന്നത് എന്ന് UNICEF ന്റെ United Nations High Commissioner for Refugees പറയുന്നു. സിറിയയില്‍ നിന്നുള്ള കുട്ടികളില്‍ 70% പേരും വിഷമയമായ മാനസികസമ്മര്‍ദ്ദത്തിന്റെ സൂചന നല്‍കുന്നവരാണ്. അഭയാര്‍ത്ഥി കുട്ടികള്‍ ജോലിക്ക് എടുക്കുകയും, തൊഴില്‍ പീഡനങ്ങളും, അക്രമവും, ലൈംഗികപീഡനങ്ങളും, തട്ടിക്കൊണ്ടുപോകലും, ദാരിദ്ര്യവും സഹിക്കുന്നു. അഭയാര്‍ത്ഥി കുട്ടികളുടെ പ്രശ്നം … Continue reading അഭയാര്‍ത്ഥികളില്‍ പകുതിയും കുട്ടികളാണ്

അമേരിക്കയുടേയും ബ്രിട്ടണിന്റേയും ഇറാഖ് കൈയ്യേറ്റമാണ് സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തിന് കാരണം

നോം ചോംസ്കി (Noam Chomsky)