ജെഫ്രി എപ്സ്റ്റീനിന്റെ രഹസ്യങ്ങള്‍ അയാളൊപ്പം കുഴിച്ച് മൂടപ്പെടുമോ?

Leonard Goodman

ബില്‍ ഗേറ്റ്സ് ജഫ്രി എപ്സ്റ്റീനുമായി ‘പരോപകാരം ചര്‍ച്ചചെയ്യാനായി’ യോഗം നടത്തി

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ഒന്നിലധികം തവണ ലൈംഗിക തട്ടിക്കൊണ്ടുപോകല്‍ ആരോപിതനായ ധനസഹായക്കാരന്‍ Jeffrey Epstein നുമായി പരോപകാര ചിലവാക്കല്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന കാര്യത്തില്‍ പല തവണ ചര്‍ച്ചകള്‍ നടത്തി. ഗേറ്റ്സ് മൈക്രോസോഫ്റ്റ് ചെയര്‍മാനായിരിക്കുന്ന കാലത്ത് 2013 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് കുറഞ്ഞത് ഒരു തവണയെങ്കിലും എപ്സ്റ്റീനുമായി നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. കൌമാരക്കാരെ വേശ്യാവൃത്തിക്ക് നിയോഗിച്ചതിന്റെ പേരില്‍ 13-മാസത്തെ ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ ചര്‍ച്ചകള്‍ നടന്നത്. മുമ്പത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റേയും ഇപ്പോഴത്തെ പ്രസിഡന്റ് … Continue reading ബില്‍ ഗേറ്റ്സ് ജഫ്രി എപ്സ്റ്റീനുമായി ‘പരോപകാരം ചര്‍ച്ചചെയ്യാനായി’ യോഗം നടത്തി

64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ അട്ടിമറിയിലെ രഹസ്യ പങ്ക് CIA വിശദമാക്കി

Malcolm Byrne In 1953, the U.S. and Britain overthrew Iran’s democratic government. The reason was oil. Iranian Prime Minister Mohammad Mosaddegh had nationalized the country’s oil industry, angering Britain and the oil company that today is known as BP. The British partnered with the CIA to out Mosaddegh and install the Shah, who ruled until … Continue reading 64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ അട്ടിമറിയിലെ രഹസ്യ പങ്ക് CIA വിശദമാക്കി

ഇറാനില്‍ 1953 ല്‍ അട്ടിമറി നടത്തി എന്ന് CIA സമ്മതിച്ചു

ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് മറിച്ചിട്ടതായി CIA അവസാനം സമ്മതിച്ചു. ഓഗസ്റ്റ് 19, 1953 ന് ഇറാന്‍ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിന്റെ (Mohammad Mossadegh) സര്‍ക്കാരിനെ ഒരു പട്ടാള അട്ടിമറിയോടെ മറിച്ചിട്ടത് അമേരിക്കയുടേയും ബ്രിട്ടണിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളാണ്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതിന് ശേഷമാണ് മൊസാദെക്കിനെ ലക്ഷ്യം വെച്ചത്. Anglo-Iranian Oil Company ആണ് പിന്നീട് British Petroleum (BP) ആയി മാറിയത്. ഇറാനിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ … Continue reading ഇറാനില്‍ 1953 ല്‍ അട്ടിമറി നടത്തി എന്ന് CIA സമ്മതിച്ചു

വിശ്വ ഹിന്ദു പരിഷദ് CIAക്ക് മുന്നറീപ്പ് നല്‍കുന്നു

ഹിന്ദു സംഘത്തെ തീവൃവാദി സംഘടന എന്ന് തരം തിരിച്ചത് മാറ്റിയില്ലെങ്കില്‍ CIAക്ക് എതിരെ ഒരു അന്തര്‍ ദേശീയ ജനമുന്നേറ്റം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷദ്(VHP) കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി. ഒസാമ ബിന്‍ ലാദനെ സൃഷ്ടിച്ച അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് "ഒരു ധാര്‍മ്മിക അവകാശവും ഇല്ല" അത് പറയാന്‍ എന്ന് VHP പ്രസ്താവനയില്‍ പറഞ്ഞു. VHPക്ക് പുറമേ ബജ്രങ് ദളിനേയും (Bajrang Dal) ഒരു militant മത സംഘമായി CIA രേഖപ്പെടുത്തുന്നുണ്ട്. BJP യുടെ മാതൃ സംഘടനയായ രാഷ്ട്രീയ … Continue reading വിശ്വ ഹിന്ദു പരിഷദ് CIAക്ക് മുന്നറീപ്പ് നല്‍കുന്നു