റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

മുമ്പത്തെ NSA കരാര്‍ ജോലിക്കാരിയായ Reality Winner നിനെ ടെക്സാസിലെ Fort Worth ലെ Federal Medical Center Carswell ലേക്ക് മാറ്റി. അവിടെയായിരിക്കും ഇനി അവര്‍ ശിക്ഷ പൂര്‍ത്തിയാക്കുക. റഷ്യന്‍ ഹാക്കിങ്ങിനെക്കുറിച്ചുള്ള NSA രഹസ്യ റിപ്പോര്‍ട്ട് Intercept ന് അയച്ചുകൊടുത്തതിന് ശേഷം Espionage Act ലംഘിച്ചു എന്ന കാരണത്താലാണ് അവരെ ശിക്ഷിച്ചത്. ജൂണ്‍ 26 ന് അവര്‍ ഒരു plea deal ന് സമ്മതിച്ചു. അങ്ങനെ 5 വര്‍ഷം 3 മാസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് … Continue reading റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

Advertisements

NSA യുടെ malware എന്ന് ആരോപിക്കുന്ന DarkPulsar ബാധകള്‍ കണ്ടെത്തപ്പെട്ടു

US National Security Agency (NSA) വികസിപ്പിച്ചതെന്ന് കരുതപ്പെടുന്ന DarkPulsar എന്ന malware ബാധിച്ച കമ്പ്യൂട്ടറുകള്‍ കണ്ടെത്തപ്പെട്ടെന്ന് Kaspersky Lab പറഞ്ഞു. "50 ഇരകളെ ഞങ്ങള്‍ കണ്ടെത്തി. പക്ഷേ അതില്‍ കൂടുതലാവും ശരിക്കുള്ള ബാധ," എന്ന് Kaspersky Lab ലെ ഗവേഷകര്‍ പറയുന്നു. എല്ലാ ഇരകളും റഷ്യ, ഈജിപ്റ്റ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. പ്രധാനമായും Windows 2003/2008 Server ല്‍ ആണ് ബാധയുണ്ടായിരിക്കുന്നത്. ആണവോര്‍ജ്ജം, വാര്‍ത്താവിനിമിയം, IT, വ്യോമശൂന്യാകാശം, ഗവേഷണം എന്നീ മേഖലയിലാണ് അത് സംഭവിച്ചിരിക്കുന്നത്. — … Continue reading NSA യുടെ malware എന്ന് ആരോപിക്കുന്ന DarkPulsar ബാധകള്‍ കണ്ടെത്തപ്പെട്ടു

ബിറ്റ്കോയിനെ പിന്‍തുടരുന്നത് NSAയുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു

എഡ്‌വേര്‍ഡ് സ്നോഡന്‍ കൈമാറിയ രേഖകള്‍ പ്രകാരം ബിറ്റ്കോയിന്‍ ഇടപാടുകളും ഉപയോക്താക്കളേയും പിന്‍തുടരുന്നത് US National Security Agency (NSA) യുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു. പ്രത്യേക സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ബിറ്റ്കോയിന്‍ ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നതിനെക്കുറിച്ചുള്ള ധാരാളം കറപ്പിച്ച ഭാഗങ്ങളുള്ള രേഖകള്‍ ആണ് The Intercept പ്രസിദ്ധീകരിച്ചത്. ബിറ്റ്കോയിന്‍ ഉപയോക്താക്കളെ അവരുടെ പൊതു ലഡ്ജറിലെ (blockchain) വിവരങ്ങള്‍ മാത്രമല്ല ഉപയോക്താക്കളുടെ പാസ്‌വേഡും ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികളും, MAC address എന്ന ഒറ്റയായ നമ്പരും ശേഖരിച്ചു എന്ന് ഒരു രേഖയില്‍ പറയുന്നു. — … Continue reading ബിറ്റ്കോയിനെ പിന്‍തുടരുന്നത് NSAയുടെ മുന്‍ഗണനയില്‍ ഒന്നാമത്തെതായിരുന്നു

ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി

പുതിയ കൂട്ടം സ്നോഡന്റെ രേഖകള്‍ The Intercept പ്രസിദ്ധീകരിച്ചു. Signals Intelligence Directorate ല്‍ നിന്നുള്ള ആഭ്യന്തര വിവരങ്ങളില്‍ ഒരു രഹസ്യാന്വേഷണ പ്രോഗ്രാമും ഉള്‍പ്പെടുന്നു. മുമ്പ് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ ഉള്‍പ്പെടാത്തതാണ് അത്. NSA, ഇറാഖിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും ഇന്റര്‍നെറ്റ കഫേകളെ ലക്ഷ്യം വെക്കുന്ന MASTERSHAKE എന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്. MASTERSHAKE ഉപയോഗിച്ച് രഹസ്യാന്വേഷണം നടത്തുന്ന കഫേയിലെ ഏത് കസേരയില്‍ ഏത് വ്യക്തിയാണ് ഇരിക്കുന്നത് എന്ന് വരെ കൃത്യമായി രഹസ്യാന്വേഷകന് അറിയാന്‍ കഴിയും. … Continue reading ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി

ഈ മാസം NSA യുടെ രണ്ട് ഹാക്കിങ് ഉപകരണങ്ങള്‍ Shadow Brokers പുറത്തുവിട്ടു

അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമായ NSA യില്‍ നുഴഞ്ഞ് കയറി അവരുടെ വിവരങ്ങള്‍ പുറത്ത് വിട്ട സംഘമാണ് Shadow Brokers. അവരുടെ മാസ വരിക്കാര്‍ക്ക് വളരെ ശക്തമായ ഹാക്കിങ് ഉപകരങ്ങള്‍ അവര്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി നല്‍കി. ഓഗസ്റ്റില്‍ പുറത്തുവിട്ട സോഫ്റ്റ്‌വെയറില്‍ ഒന്ന് United Rake ആണ്. ശക്തമായ ഒരു ഉപകരണമാണത്. system containing implants ആണ് United Rake. മൈക്രോസോഫ്റ്റ് വിന്‍ഡോസിനെ ആണത് ബാധിക്കുന്നത്. രണ്ടാമത്തെ സോഫ്റ്റ്‌വെയറിനെ FOXACID എന്ന് വിളിക്കുന്നു. United Rake നൊപ്പമാണിത് ഉപയോഗിക്കുന്നത്. … Continue reading ഈ മാസം NSA യുടെ രണ്ട് ഹാക്കിങ് ഉപകരണങ്ങള്‍ Shadow Brokers പുറത്തുവിട്ടു