മലിനീകൃതമായ ഫുകുഷിമ നിലയത്തില്‍ നിന്ന് TEPCO ഉരുക്ക് ഉത്തരം നീക്കം ചെയ്തു

ആണവ ഇന്ധന ചാരക്കുളത്തില്‍ നിന്ന് remote-controlled crane ഉപയോഗിച്ച് Tokyo Electric Power Co. ഒരു ഉരുക്ക് ഉത്തരം(beam) നീക്കം ചെയ്തു. No. 3 റിയാക്റ്റര്‍ കെട്ടിടത്തിന്റെ മുകളിലത്തെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു crane ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കുന്നതിനിനടെ ആണ് വെള്ളം നിറഞ്ഞ കുളത്തിലേക്ക് 7-മീറ്റര്‍ നീളവും 470 കിലോഗ്രാം ഭാരവുമുള്ള ഈ ഉരുക്ക് ഉത്തരം വീണത്. മറ്റൊരു ഉരുക്ക് ഉത്തരവും 30 ടണ്‍ ഭാരമുള്ള fuel exchanger ഉം കോണ്‍ക്രീറ്റ് കഷ്ണങ്ങളും ക്യാമറയുപയോഗിച്ച് നടത്തിയ സര്‍വ്വേയില്‍ … Continue reading മലിനീകൃതമായ ഫുകുഷിമ നിലയത്തില്‍ നിന്ന് TEPCO ഉരുക്ക് ഉത്തരം നീക്കം ചെയ്തു

Advertisements

ഫ്ലോറിഡയില്‍ കൊടുംകാറ്റിന്റെ പാതയിലെ ആണവനിലയങ്ങള്‍ അടച്ചിട്ടു

കൊടുംകാറ്റിന്റെ പാതയിലെ രണ്ട് ആണവനിലയങ്ങള്‍ കാറ്റ് വരുന്നതിന് മുമ്പ് തന്നെ അടച്ചിട്ടു എന്ന് Florida Power & Light പറഞ്ഞു. Irma കൊടുംകാറ്റിന്റെ പാതയിലാണ് സമുദ്ര നിരപ്പില്‍ നിന്ന് 20 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രണ്ട് റിയാക്റ്ററുള്ള Turkey Point നിലയം. കുറച്ചുകൂടി വടക്ക് മാറിയാണ് അറ്റലാന്റിക് തീരത്തെ ഇരട്ട റിയാക്റ്ററുള്ള St. Lucie നിലയം, നിലയത്തിന്റെ ഉരുകിയൊലിക്കല്‍ തടയുന്നതിനായി രണ്ട് നിലയങ്ങളിലേക്കും സ്ഥിരമായി വൈദ്യുതി നല്‍കുന്നുണ്ട്. റിയാക്റ്ററുകള്‍ക്കകത്തെ ആണവ ഇന്ധന ദണ്ഡുകളേയും അതുപോലെ സൈറ്റിലെ സംഭരണികളില്‍ … Continue reading ഫ്ലോറിഡയില്‍ കൊടുംകാറ്റിന്റെ പാതയിലെ ആണവനിലയങ്ങള്‍ അടച്ചിട്ടു

ഊര്‍ജ്ജ കമ്പനി ആണവനിലയ പദ്ധതി നശിപ്പിച്ച് $600 കോടി ഡോളറിന്റെ സൌരോര്‍ജ്ജ നിക്ഷേപത്തിന് തയ്യാറാവുന്നു

ഫ്ലോറിഡയിലെ ഊര്‍ജ്ജ കമ്പനിയായ Duke Energy യും സംസ്ഥാനത്തെ public service commission (PSC) യും പടിഞ്ഞാറെ ഫ്ലോറിഡയില്‍ ആണവനിലയം പണിയാനുള്ള പദ്ധതി റദ്ദാക്കാനായ ഒരു ഒത്തുതീര്‍പ്പിലെത്തി എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിന് പകരം കമ്പനി $600 കോടി ഡോളര്‍ സോളാര്‍ പാനലുകളിലും, ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച ബാറ്ററികള്‍ക്കും, ഗ്രിഡ്ഡ് ആധുനികവല്‍ക്കരിക്കുന്നതിനും, വൈദ്യുത വാഹന ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ക്ക് വേണ്ടിയും ചിലവാക്കും. പടിഞ്ഞാറെ ഫ്ലോറിഡയില്‍ അടുത്ത് നാല് വര്‍ഷം കൊണ്ട് 700MW ന്റെ സൌരോര്‍ജ്ജ നിലയം സ്ഥാപിക്കാനാണ് അവര്‍ … Continue reading ഊര്‍ജ്ജ കമ്പനി ആണവനിലയ പദ്ധതി നശിപ്പിച്ച് $600 കോടി ഡോളറിന്റെ സൌരോര്‍ജ്ജ നിക്ഷേപത്തിന് തയ്യാറാവുന്നു

7.77 ലക്ഷം ടണ്‍ ആണവവികിരണമുള്ള മലിന ജലം കടലിലേക്ക് ഒഴുക്കാന്‍ പോകുന്നു

ഏകദേശം 580 ബാരല്‍ ആണവവികിരണമുള്ള ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിവിടാന്‍ പോകുന്നു എന്ന് ഫുക്കുഷിമ ശുദ്ധീകരണം നടത്തുന്ന കമ്പനിയുടെ തലവന്‍ പറഞ്ഞു. ഫുകുഷിമ ആണവനിലയത്തിലെ 2011 ല്‍ നിന്നുള്ള 777,000 ടണ്‍ മലിന ജലമാണ് ഇങ്ങനെ കടലിലേക്കൊഴുക്കാന്‍ പോകുന്നത്. ആണവനിലയത്തെ തണുപ്പിക്കാനുപയോഗിച്ച ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയതാണ് ഈ ജലം. പ്രദേശിക മുക്കുവര്‍ ഈ നീക്കത്തിനെതിരാണ്. അവരുടെ നിലനില്‍പ്പിനെ ഇത് സാരമായി ബാധിക്കുമെന്ന് അവര്‍ കരുതുന്നു. — സ്രോതസ്സ് telesurtv.net

ബല്‍ജിയത്തിലെ ആണവനിലയത്തിനെതിരെ ആയിരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി

സുരക്ഷാ കാരണങ്ങളാല്‍ ബല്‍ജിയം ഉടന്‍ തന്നെ രണ്ട് റിയാക്റ്ററുകള്‍ അടച്ചുപൂട്ടണമെന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മനി, ബല്‍ജിയം, നെതര്‍ലാന്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ മൂന്ന് രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ dpa റിപ്പോര്‍ട്ട് ചെയ്യുന്നു. ബല്‍ജിയത്തിലെ Tihange 2 ഉ​ Doel 3 ഉം pressure vessels ന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതയാണ് ജനങ്ങള്‍ക്ക്. 2022 ഓടെ എല്ലാ ആണവനിലയങ്ങളും അടച്ചിടാനുള്ള പരിപാടിയാണ് ജര്‍മ്മനി ആസൂത്രണം ചെയ്യുന്നത്. അവര്‍ക്ക് അയല്‍ രാജ്യത്തെ ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് … Continue reading ബല്‍ജിയത്തിലെ ആണവനിലയത്തിനെതിരെ ആയിരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി

ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു

സ്കാന്റിനേവിയയില്‍ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടായതിനാല്‍ സ്വീഡന്റെ ആണവനിലയങ്ങള്‍ നിര്‍ബന്ധിതമായി ഉത്പാദനം കുറച്ചു. ഒരാഴ്ചയോളം ഉത്പാദനം കുറക്കും എന്നാണ് നിയങ്ങളുടെ ഉടമകള്‍ പറയുന്നത്. ചൂട് കൂടിയ കടലിന്റെ താപനില കാരണം നിലയത്തെ തണുപ്പിക്കാനാവാത്തതിനാല്‍ ജര്‍മ്മനിയിലെ E.ON ന്റെ ഭാഗമായ Oskarshamn ഉം സ്വീഡനിലെ ഊര്‍ജ്ജ കമ്പനിയായ Vattenfall പ്രവര്‍ത്തിപ്പിക്കുന്ന Forsmark ഉം ഊര്‍ജ്ജോത്പാദനം കുറച്ചിരിക്കുകയാണ്. ശീതീകരണ ജലത്തിന്റെ താപനില 23 ഡിഗ്രി C ക്ക് മുകളില്‍ ഒരോ ഡിഗ്രി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഊര്‍ജ്ജോത്പാദനം 3% കുറയും. കടലിലെ താപനില … Continue reading ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു

ന്യൂ മെക്സിക്കോയിലെ വികിരണ ചോര്‍ച്ചക്ക് കാരണം ഈയം പൂശിയ കൈയ്യുറ ആണ്

വികിരണ ചോര്‍ച്ചകാരണം ന്യൂ മെക്സിക്കോയിലെ ആണവ മാലിന്യ സംഭരണി അനിശ്ഛിതകാലത്തേക്ക് അടച്ചിടേണ്ടി വന്നു. Los Alamos National Laboratory ലെ ഈയം പൂശിയ കൈയ്യുറ കാരണമാണ് ഈ സംഭവം ഉണ്ടായത് എന്ന് സംസ്ഥാന അധികാരികള്‍ പറഞ്ഞു. Carlsbad ന് അടുത്തുള്ള Waste Isolation Plant ലെ നിഗൂഢമായ അപകടത്തിന്റെ ഏറ്റവും പുതിയ സൂചന ആണ് കൈയ്യുറ. ഫെഡറല്‍ ആണവായുധ സൈറ്റുകളില്‍ നിന്നും Los Alamos പോലുള്ള ലാബുകളില്‍ നിന്നുമുള്ള ആണവവികിരണമുള്ള അവശിഷ്ടമടങ്ങിയ വീപ്പകള്‍ 2,100 അടി താഴ്ചയില്‍ … Continue reading ന്യൂ മെക്സിക്കോയിലെ വികിരണ ചോര്‍ച്ചക്ക് കാരണം ഈയം പൂശിയ കൈയ്യുറ ആണ്

ആണവോര്‍ജ്ജം നിരോധിക്കാന്‍ സ്വിറ്റ്സര്‍ലാന്റിലെ ജനം വോട്ട് ചെയ്തു

പുനരുത്പാദിതോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ആണവ നിലയങ്ങളെ നിരോധിക്കാനും ഊര്‍ജ്ജോപഭോഗം കുറക്കാനുമുള്ള പുതിയ ഈര്‍ജ്ജ നിയമം വോട്ടര്‍മാര്‍ അംഗീകരിച്ചു. അവസാന ഫലം വന്നപ്പോള്‍ Energy Strategy programme ന് 58% ജനങ്ങളും വോട്ടുചെയ്തു. 2011 ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നടന്ന ആണവദുരന്തത്തിനറെ ഫലമായാണ് സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയത്. സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ബയോമാസ്, ഭൌമതാപോര്‍ജ്ജം തുടങ്ങിയവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. 2019 മുതല്‍ ആണവോര്‍ജ്ജം പടിപടിയായി ഇല്ലാതാക്കും. സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ രാജ്യത്തെ 5 ആണവനിലയങ്ങള്‍ അടച്ചിടും. ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്റിന്റെ ഊര്‍ജ്ജത്തിന്റെ … Continue reading ആണവോര്‍ജ്ജം നിരോധിക്കാന്‍ സ്വിറ്റ്സര്‍ലാന്റിലെ ജനം വോട്ട് ചെയ്തു

ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം

New York City യില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍, ന്യൂയോര്‍ക്കിലെ പഴഞ്ചന്‍ ആണവനിലയങ്ങള്‍ക്ക് അടുത്ത 12 വര്‍ഷത്തേക്ക് $760 കോടി ഡോളര്‍ രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സോളാര്‍, കാറ്റാടി പോലുള്ള പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് ന്യൂയോര്‍ക്ക് മാറണമെന്ന് സമരം നടത്തിയ United for Action എന്ന സംഘടനയുടെ Bruce Rosen പറഞ്ഞു. ട്രമ്പ് സര്‍ക്കാര്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ ബഡ്ജറ്റ് 70% കുറവ് വരുത്തുന്നതായി പറയുന്ന ഒരു കരട് രേഖ … Continue reading ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം

പസഫിക് സമുദ്രം നശിപ്പിക്കുന്നതില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണ്

ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്‍ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്‍ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com